Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒ.ഐ.സി.സി കോഴിക്കോട്...

ഒ.ഐ.സി.സി കോഴിക്കോട് ഫാമിലി ഫെസ്റ്റ്

text_fields
bookmark_border
ഒ.ഐ.സി.സി കോഴിക്കോട് ഫാമിലി ഫെസ്റ്റ്
cancel
camera_alt

ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല റി​യാ​ദ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഫാ​മി​ലി ഫെ​സ്റ്റ് ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു 

Listen to this Article

റി​യാ​ദ്: ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല റി​യാ​ദ് ക​മ്മി​റ്റി ഈ​ദ്-​വി​ഷു-​ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഫാ​മി​ലി ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ്​ എ​ക്സി​റ്റ് 18 ലെ ​അ​ൽ​സാ​ലി​ഹ് ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ല്ല പ്ര​സി​ഡ​ന്‍റ്​ എം.​ടി. ഹ​ർ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ബ്ദു​ൽ ക​രീം കൊ​ടു​വ​ള്ളി ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാം​സ്കാ​രി​ക പ​രി​പാ​ടി ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ബ​ഷീ​ർ മു​സ്​​ല്യാ​ര​കം മു​ഖ്യാ​തി​ഥി​യാ​യി. ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ഷാ​ന​വാ​സ് മു​ന​മ്പ​ത്ത്, സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​ൻ, നി​ഷാ​ദ് ആ​ല​ങ്കോ​ട്, റ​സാ​ഖ് പൂ​ക്കോ​ട്ടും​പാ​ടം, വി.​ജെ. ന​സ​റു​ദ്ദീ​ൻ, മൈ​മൂ​ന അ​ബ്ബാ​സ്, ഷ​ഫീ​ഖ് കി​നാ​ലൂ​ർ, അ​ല​ക്സ് കോ​ട്ട​യം, സ​ലീം അ​ർ​ത്തി​യി​ൽ, സ​ജീ​ർ പൂ​ന്തു​റ, സു​ഗ​ത​ൻ നൂ​റ​നാ​ട്, ബ​ഷീ​ർ കോ​ട്ട​യം, കെ.​കെ. തോ​മ​സ്, ഷു​ക്കൂ​ർ ആ​ലു​വ, സു​രേ​ഷ് ശ​ങ്ക​ർ, അ​മീ​ർ പ​ട്ട​ണം, നാ​ദി​ർ​ഷ റ​ഹ്​​മാ​ൻ, റ​ഫീ​ഖ് എ​ര​ഞ്ഞി​മാ​വ്, സ​ഫാ​ദ് അ​ത്തോ​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷാ​ഹി​ന ടീ​ച്ച​ർ ചി​ട്ട​പ്പെ​ടു​ത്തി​യ ഫ്യൂ​ഷ​ൻ ഡാ​ൻ​സ്, ചി​ല​ങ്ക നൃ​ത്ത​വേ​ദി​യു​ടെ ഒ​പ്പ​ന, ആ​സി​ഫ് വ​ട​ക​ര, അ​ൻ​വ​ർ കൊ​ടു​വ​ള്ളി, അ​ൽ​ത്വാ​ഫ് കോ​ഴി​ക്കോ​ട്, ഷാ​ജി നി​ല​മ്പൂ​ർ, ഫി​ദ ബ​ഷീ​ർ, അ​നാ​മി​ക സു​രേ​ഷ്, സ​ഫ ഷി​റാ​സ്, അ​ബി​ന​ന്ദ എ​ന്നി​വ​ർ ഗാ​ന​മേ​ള അ​വ​ത​രി​പ്പി​ച്ചു. ശി​ഹാ​ബ് കൈ​ത​പ്പൊ​യി​ൽ, നാ​സ​ർ മാ​വൂ​ർ, ജോ​ൺ ക​ക്ക​യം, മാ​സി​ൻ, ഹാ​റൂ​ൻ കൊ​ടി​യ​ത്തൂ​ർ, നി​ഷാ​ദ്, യൂ​സ​ഫ് കൊ​ടി​യ​ത്തൂ​ർ, ജ​ബ്ബാ​ർ ക​ക്കാ​ട്, സാ​ദി​ഖ് വ​ലി​യ​പ​റ​മ്പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വൈ​ശാ​ഖ്, ഫാ​ത്തി​മ ഫി​ദ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഉ​മ​ർ ഷ​രീ​ഫ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി അ​ശ്റ​ഫ് മേ​ച്ചീ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Family FestOICC Kozhikode
News Summary - OICC Kozhikode Family Fest
Next Story