ഒ.ഐ.സി.സി ഷാർജ ഇഫ്താർ സംഗമം
text_fieldsഒ.ഐ.സി.സി ഷാർജ ഇഫ്താർ സംഗമത്തിൽ ഇന്ത്യൻ അസോസിയേഷൻ ജീവനക്കാരെ
ആദരിച്ചപ്പോൾ
ഷാർജ: ഒ.ഐ.സി.സി ഷാർജ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജീവനക്കാരായ ഭരതൻ, മുസ്തഫ മുഹമ്മദ്, നൗഫൽ, ഐമൻ തുടങ്ങിയവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ഇന്ത്യ അസോസിയേഷൻ പ്രസിഡന്റ് വൈ.എ റഹീം ഉപഹാരം കൈമാറി. ഇഫ്താർ സന്ദേശം നൽകി ഇ.പി ജോൺസൺ, കെ. ബാലകൃഷ്ണൻ പ്രകാശ്, ശ്രീപ്രകാശ്, രാധാകൃഷ്ണൻ നായർ, മാത്തുക്കുട്ടി കൊടോൺ തുടങ്ങിയവർ സംസാരിച്ചു.
ഇഫ്താറിന് മുഹമ്മദ് ജാബിർ, അഹമ്മദ് ഷിബിലി, മുഹമ്മദ് ഷഫീഖ്, നവാസ് തേക്കട, ദിജേഷ് ചേനോളി, രാജീവ് കാസർഗോഡ്, ഷഹൽ ഹസൻ, മുഹമ്മദ് കുഞ്ഞി മേൽപറമ്പ്, റോബിൻ പത്മനാഭൻ, നാസർ വരിക്കോളി, അൻസാർ അസീസ്, സിറാജ്, നൗഫദ് റഹീം കണ്ണൂർ, റഹീം കണ്ണനല്ലൂർ, യോഹന്നാൻ, റാഫി വെഞ്ഞാറമൂട്, അഫ്സൽ ആറ്റിങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

