Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബറാക്ക ആണവോർജ...

ബറാക്ക ആണവോർജ പ്ലാൻറ്​ യൂനിറ്റ് 3​െൻറ നിർമാണം പൂർത്തിയാക്കിയതായി അധികൃതർ

text_fields
bookmark_border
ബറാക്ക ആണവോർജ പ്ലാൻറ്​ യൂനിറ്റ് 3​െൻറ നിർമാണം പൂർത്തിയാക്കിയതായി അധികൃതർ
cancel
camera_alt

ബ​റാ​ക്ക ആ​ണ​വോ​ർ​ജ പ്ലാ​ൻ​റ്

അ​ബൂ​ദ​ബി: അ​ൽ​ദ​ഫ്ര മേ​ഖ​ല​യി​ലെ ആ​ണ​വോ​ർ​ജ എ​ന​ർ​ജി പ്ലാ​ൻ​റ്​ യൂ​നി​റ്റ് 3​െൻ​റ നി​ർ​മാ​ണം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​താ​യി എ​മി​റേ​റ്റ്സ് ന്യൂ​ക്ലി​യ​ർ എ​ന​ർ​ജി കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​ല​വി​ൽ യൂ​നി​റ്റ് 3 പ്ലാ​ൻ​റ്​ പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ണ്. ഇ​വി​ടെ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി 2023ഓ​ടെ വി​ത​ര​ണം ചെ​യ്യാ​നാ​കും. ബ​റാ​ക്ക ന്യൂ​ക്ലി​യ​ർ എ​ന​ർ​ജി പ്ലാ​ൻ​റി​െൻറ ര​ണ്ട് യൂ​നി​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു​ണ്ട്. യൂ​നി​റ്റ് 1ൽ​നി​ന്ന് വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. യൂ​നി​റ്റ്-2 യു.​എ.​ഇ​യു​ടെ വൈ​ദ്യു​തി വി​ത​ര​ണ ഗ്രി​ഡി​ലേ​ക്ക് ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ട്.

സെ​പ്റ്റം​ബ​ർ 14നാ​ണ് ബ​റാ​ക്ക ആ​ണ​വോ​ർ​ജ നി​ല​യ​ത്തി​ലെ യൂ​നി​റ്റ് 2നെ ​യു.​എ.​ഇ​യി​ലെ വൈ​ദ്യു​തി വി​ത​ര​ണ ശൃം​ഖ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​ത് പൂ​ർ​ത്തി​യാ​ക്കി​യ​ത്. സ​മാ​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ആ​ണ​വോ​ർ​ജം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന അ​റ​ബ് ലോ​ക​ത്തെ ആ​ദ്യ രാ​ജ്യ​മാ​ണ് യു.​എ.​ഇ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaipower plantnuclear
News Summary - Officials say construction of Baraka Nuclear Power Plant Unit 3 has been completed
Next Story