Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യൻ ഓവർസീസ്...

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഭാരവാഹികൾ

text_fields
bookmark_border
representatives
cancel
camera_alt

എ.​കെ. ജ​ബ്ബാ​ർ, ജാ​ഫ​ർ ക​ണ്ണാ​ട്ട്,

കെ.​ടി. നാ​സ​ർ 

അജ്മാൻ: അ​ജ്മാ​ൻ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സി​ന്‍റെ പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു. മു​തി​ർ​ന്ന അം​ഗ​വും കോ​ഓ​ഡി​നേ​റ്റ​റു​മാ​യ ഉ​ദ​യ​ഭാ​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജാ​ഫ​ർ ക​ണ്ണാ​ട്ട് പ്ര​സി​ഡ​ന്‍റും, എ.​കെ. ജ​ബ്ബാ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കെ.​ടി. നാ​സ​ർ ട്ര​ഷ​റ​റാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 15 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യും നി​ല​വി​ൽ വ​ന്നു. ആ​ന​ന്ദ​നെ സം​ഘ​ട​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍നി​ന്നും മാ​റ്റി നി​ർ​ത്തി​യ​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. കെ.​ടി. നാ​സ​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsRepresentatives
News Summary - Office bearers of the Indian Overseas Congress
Next Story