Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്നം സാംസ്കാരിക സമിതി ഭാരവാഹികൾ

text_fields
bookmark_border
മന്നം സാംസ്കാരിക സമിതി ഭാരവാഹികൾ
cancel
camera_alt

എം.എൻ ഹരികൃഷ്ണ (പ്രസിഡന്‍റ്​), ബിജു എസ് പിള്ള ) ജനറൽ സെക്രട്ടറി), അഭിലാഷ് കുമാർ (ട്രഷറർ)

ഷാർജ: മന്നം സാംസ്കാരിക സമിതി (മാനസ്) യു.എ.ഇ 2026-2027 വർഷത്തെ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലായിരുന്നു ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. എം.എൻ ഹരികൃഷ്ണനാണ് പുതിയ പ്രസിഡന്‍റ്. ജനറൽ സെക്രട്ടറിയായി ബിജു എസ് പിള്ളയെയും ട്രഷററായി അഭിലാഷ് കുമാറിനെയും തിരഞ്ഞെടുത്തു. 12 അംഗങ്ങളുള്ള ഭരണ സമിതിയിൽ രഘുകുമാർ മണ്ണൂരത്ത്, റജി മോഹനൻ നായർ എന്നിവരാണ് രക്ഷാധികാരികൾ. 35 അംഗങ്ങൾ ഉള്ള എക്സിക്യൂട്ടിവ് കമ്മിറ്റിയേയും ഉപദേശക സമിതിയേയും യോഗത്തിൽ തെരഞ്ഞെടുത്തു. കൂടാതെ, 35 അംഗങ്ങൾ നേതൃത്വം നൽകുന്ന വനിതാവേദി, കുട്ടികളുടെ കലാ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനുള്ള ബാലവേദി എന്നിവ ഉൾപ്പെടെയുള്ള നിരവധി ഉപസമിതികളും ചുമതലയേറ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Office bearers of Mannam Samskarika Samith
Next Story