Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒ​ഡി​ഷ ട്രെ​യി​ൻ...

ഒ​ഡി​ഷ ട്രെ​യി​ൻ ദു​ര​ന്തം ഞെ​ട്ടി​ക്കു​ന്ന​ത് -ഓ​ർ​മ

text_fields
bookmark_border
ഒ​ഡി​ഷ ട്രെ​യി​ൻ ദു​ര​ന്തം ഞെ​ട്ടി​ക്കു​ന്ന​ത് -ഓ​ർ​മ
cancel

ദു​ബൈ: ഒ​ഡി​ഷ​യി​ൽ ഉ​ണ്ടാ​യ ട്രെ​യി​ൻ അ​പ​ക​ടം ഞെ​ട്ടി​ക്കു​ന്ന​തും വേ​ദ​ന​ജ​ന​ക​വു​മാ​ണെ​ന്ന്​ ഓ​ർ​മ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി. 200ഓ​ളം പേ​ർ മ​രി​ക്കു​ക​യും ആ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്ക് പ​റ്റു​ക​യും ചെ​യ്ത അ​പ​ക​ട​കാ​ര​ണം അ​ടി​യ​ന്ത​ര​മാ​യി ക​ണ്ടെ​ത്ത​ണം. മ​ര​ണ​ത്തി​ൽ ഓ​ർ​മ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ന്ന​താ​യും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train accidentOdishaUAE
News Summary - Odisha train accident
Next Story