Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ശ്ലീ​ല ടി​ക്​​ടോ​ക്​...

അ​ശ്ലീ​ല ടി​ക്​​ടോ​ക്​ വി​ഡി​യോ; ഫി​ലി​പ്പീ​നി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

ഷാ​ർ​ജ: ടി​ക്​​ടോ​ക്കി​ൽ അ​ശ്ലീ​ല വി​ഡി​യോ പോ​സ്റ്റ്​ ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​ഞ്ചു ഫി​ലി​പ്പീ​ൻ​സ്​ സ്വ​ദേ​ശി​ക​ളെ ഷാ​ർ​ജ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. സം​ഭ​വം സ്ഥി​രീ​ക​രി​ച്ച ദു​ബൈ​യി​ലെ ഫി​ലി​പ്പീ​ൻ​സ്​ കോ​ൺ​സു​ലേ​റ്റ്​ വി​ഷ​യം പ​രി​ശോ​ധി​ച്ചു വ​രു​ക​യാ​ണെ​ന്ന്​ പ​റ​ഞ്ഞു.

യു.​എ.​ഇ​യു​ടെ സം​സ്കാ​ര​ത്തി​നും നി​യ​മ​ത്തി​നും വി​രു​ദ്ധ​മാ​യ രീ​തി​യി​ലു​ള്ള വി​ഡി​യോ​യാ​ണ്​ ഇ​വ​ർ പോ​സ്റ്റ്​ ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ ഷാ​ർ​ജ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. പി​ടി​യി​ലാ​യ​വ​ർ​ക്ക്​ ആ​വ​ശ്യ​മാ​യ നി​യ​മ​സ​ഹാ​യം ന​ൽ​കു​മെ​ന്ന്​ കോ​ൺ​സു​ലേ​റ്റ്​ അ​റി​യി​ച്ചി​ട്ടു​ണ്ട്.

യു.​എ.​ഇ​യി​ലെ ഫി​ലി​പ്പീ​ൻ​സ്​ പ്ര​വാ​സി​ക​ൾ ആ​തി​ഥേ​യ രാ​ജ്യ​ത്തെ ആ​ചാ​ര​ങ്ങ​ളെ മാ​നി​ക്ക​ണ​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്യു​ന്ന ഉ​ള്ള​ട​ക്കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സൈ​ബ​ർ നി​യ​മം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ധി​കൃ​ത​ർ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:philippinesTiktok Videoobscenearrest
News Summary - obscene tiktok video-Philippines in custody
Next Story