Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ നിര്യാതയായി

ഷാർജയിൽ നിര്യാതയായി

text_fields
bookmark_border
ഷാർജയിൽ നിര്യാതയായി
cancel
camera_alt

ഷക്കീല

ഷാർജ: ഷാർജ എം.ഇ.എസ് മുൻ പ്രസിഡൻ്റ് കല്ലറക്കൽ ഉമ്മറിന്റെ ഭാര്യ ഷക്കീല ഷാർജയിൽ (64) നിര്യാതയായി. കോഴിക്കോട് കുന്ദമംഗലം കെ.സി കുടുംബാഗമാണ്.

ഖബറടക്കം ഷാർജ ഖബർസ്ഥാനിൽ. ജനാസ നമസ്കാരം തിങ്കളാഴ്ച അസർ നമസ്‌കാരത്തിനു ശേഷം സജയിലെ മസ്ജിദുൽ ഖദീജയിൽ. മക്കൾ: ഷമ ഉമ്മർ (ഷാർജ), ഷാം ഉമ്മർ (ബംഗളൂരു), ഷെഫ്റിൻ ഉമ്മർ (ഷാർജ). മരുമക്കൾ: മുഹമ്മദ് ഷാജിത്ത് (മലപ്പുറം), റിസ അബ്ദുൽ റഷീദ് (കോഴിക്കോട്), രേഷ്‌മ കെ.എം (മലപ്പുറം).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Updateuae obit newsObituary
News Summary - obituary news
Next Story