Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2025 7:03 AM IST Updated On
date_range 5 Feb 2025 7:03 AM ISTപട്ടാമ്പി സ്വദേശി ദുബൈയിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
മുഹമ്മദ് ഷാഫി
ദുബൈ: പാലക്കാട് പട്ടാമ്പി സ്വദേശി ദുബൈയിൽ നിര്യാതനായി. കുറിയാത്തുതൊടിയിൽ മുഹമ്മദ് ഷാഫി(39)യാണ് മരിച്ചത്. ദുബൈ ഇന്റർനാഷനൽ സിറ്റിയിലെ ഷക്ലാൻ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് കുഴഞ്ഞുവീണ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പിതാവ്: അബൂബക്കർ. മാതാവ്: ആയിഷ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

