Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നീലേശ്വരം സ്വദേശി അബൂദബിയിൽ നിര്യാതനായി
text_fieldsbookmark_border
അബൂദബി: നീലേശ്വരം ചെറുവത്തൂർ പിലിക്കോട് സ്വദേശിയും നീലേശ്വരത്തെ താമസക്കാരനുമായ ഭാസ്കരൻ (55 ) ഹൃദയഘാതത്തെ തുടർന്ന് അബൂദബിയിൽ നിര്യാതനായി. അബൂദബി ബനിയാസ് സഹകരണ മാർക്കറ്റിൽ സ്റ്റോർ കീപ്പറായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽനിന്ന് തിരിച്ചുവന്നത്.
ഭാര്യ: ഗീത. മകൾ: സ്വാതി. സഹോദരങ്ങൾ: മോഹനൻ, അനിത, കുഞ്ഞികൃഷ്ണൻ, തങ്കമണി. അബൂദബി ശൈഖ് ഖലീഫ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ: ഗീത. മകൾ: സ്വാതി. സഹോദരങ്ങൾ: മോഹനൻ, അനിത, കുഞ്ഞികൃഷ്ണൻ, തങ്കമണി. അബൂദബി ശൈഖ് ഖലീഫ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
