Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി

text_fields
bookmark_border
മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി
cancel
അബൂദബി: മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി ഉദിനിക്കൂറ്റിൽ മജീദ് (ഒ.എം. മജീദ് ^56) അബൂദബിയിൽ നിര്യാതനായി. 35 വർഷമായി അബൂദബിയിൽ ജോലി ചെയ്ത് വരികയായിരുന്ന മജീദിനെ അബൂദബി മുറൂർ റോഡിലെ താമസസ്ഥലത്ത് ബുധനാഴ്ച ഉച്ചക്ക് ശേഷം മരിച്ചനിലയിൽ കാണുകയായിരുന്നു. ആദ്യ കാലത്ത് അബൂദബി നാഷനൽ ബാങ്കിൽ ജീവനക്കാരനായിരുന്ന മജീദ് കുറച്ച് കാലമായി കർട്ടൻ ബിസിനസ് നടത്തിവരികയായിരുന്നു.
പരേതനായ കുഞ്ഞാവുവിെൻറയും ഉമ്മുവിെൻറയും മകനാണ്. ഭാര്യ ജമീല. മക്കൾ: ജസിദ, സബിദ, റിൻഷിദ. സഹോദരങ്ങൾ: നാസർ (യു.എ.ഇ), സലീം, റഷീദ് (ഇരുവരും ഖത്തർ).
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - obit
Next Story