Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​സ​ൽ​ഖൈ​മ​യി​ൽ...

റാ​സ​ൽ​ഖൈ​മ​യി​ൽ മ​ല​യാ​ളി ബാ​ലി​ക നി​ര്യാ​ത​യാ​യി

text_fields
bookmark_border
റാ​സ​ൽ​ഖൈ​മ​യി​ൽ മ​ല​യാ​ളി ബാ​ലി​ക നി​ര്യാ​ത​യാ​യി
cancel
camera_alt???? ?????

റാ​സ​ൽ​ഖൈ​മ: പ​നി​യെ തു​ട​ർ​ന്ന് അ​ഞ്ചു വ​യ​സ്സു​കാ​രി റാ​സ​ൽ​ഖൈ​മ​യി​ൽ മ​രി​ച്ചു. റാ​ക് സ്​​റ്റീ​വ​ൻ റോ​ക ്കി​ൽ ജോ​ലി​ചെ​യ്യു​ന്ന തൃ​ശൂ​ർ അ​ഞ്ചേ​രി ത​ട്ടി​ൽ വ​ല്ല​ച്ചി​റ​ക്കാ​ര​ൻ വീ​ട്ടി​ൽ ജോ​ബി​ൻ ജോ​സ​ഫി​​െൻറ മ​ക​ൾ ദി​യ റോ​സ് ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം പ​നി​യെ തു​ട​ർ​ന്ന്​ ശാം ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

പ​നി മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് റാ​ക് സ​ഖ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. രാ​ത്രി 12ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. റാ​ക് ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്കൂ​ൾ കെ.​ജി. ടു ​വി​ദ്യാ​ർ​ഥി​യാ​ണ്. മാ​താ​വ്​: ജി​നി. സ​ഹോ​ദ​ര​ൻ: ജോ​ൺ ജോ​ബി. സം​സ്​​കാ​രം ചൊ​വ്വാ​ഴ്​​ച നാ​ട്ടി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitgulf news
News Summary - obit-uae-gulf news
Next Story