ഏലൂർ സ്വദേശി അൽെഎനിൽ മരിച്ചു
text_fieldsഅൽഐൻ: എറണാകുളം കളമശ്ശേരി ഏലൂർ സ്വദേശി അമ്പായത്തിൽ സമീർ (49) ഹൃദയാഘാതത്തെ തുടർന ്ന് അൽഐനിൽ നിര്യാതനായി. എമിറേറ്റ്സ് ട്രാൻസ്പോർട്ട് കമ്പനി ജീവനക്കാരനായിരുന്ന ു. അൽഐൻ ഇന്ത്യൻ സോഷ്യൽ സെൻററിെൻറയും ഇൻകാസിെൻറയും സജീവ പ്രവർത്തകനായിരുന്നു. പിതാവ്: പരേതനായ കുഞ്ഞു മരക്കാർ, മാതാവ്: ഹാജറ.
അൽഐൻ ഒയാസിസ് ഇൻറർനാഷനൽ സ്കൂളിൽ അധ്യാപികയായ ഫൈജി സമീർ ആണ് ഭാര്യ. മക്കൾ: മുഹമ്മദ് ഇസ്മയിൽ, ഫാത്തിമ ഫൈറൂസ്, മുഹമ്മദ് ഇസ്ഹാഖ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
