Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎടവനക്കാട്​ സ്വദേശി...

എടവനക്കാട്​ സ്വദേശി ഷാർജയിൽ മരിച്ചു

text_fields
bookmark_border
എടവനക്കാട്​ സ്വദേശി ഷാർജയിൽ മരിച്ചു
cancel
camera_alt??????????? ?????

ഷാ​ർ​ജ: എ​റ​ണാ​കു​ളം എ​ട​വ​ന​ക്കാ​ട് ഇ​ല്ല​ത്തു​പ​ടി പ​ടി​ഞ്ഞാ​റ് കു​രു​ടം​പ​റ​മ്പി​ൽ താ​ജു​ദ്ദീ​​െൻറ​യ ും സ​ക്കീ​ന​യു​ടെ​യും മ​ക​ൻ മു​ഹ​മ്മ​ദ് ഷാ​ലു (35) ഷാ​ർ​ജ​യി​ൽ നി​ര്യാ​ത​നാ​യി.

റെ​ഞ്ച് സൊ​ലൂ​ഷ​ൻ​സ് ക​മ്പ​നി​യി​ൽ സീ​നി​യ​ർ ബി​സി​ന​സ് അ​ന​ലി​സ്​​റ്റും ​േപ്രാ​ജ​ക്ട് മാ​നേ​ജ​രു​മാ​യി​രു​ന്നു. ബു​ധ​നാ​ഴ്​​ച കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം എ​ട​വ​ന​ക്കാ​ട്ടെ വീ​ട്ടി​ലെ​ത്തി​ച്ച് ഉ​ച്ച​ക്ക് 12 മ​ണി​ക്ക് നാ​യ​ര​മ്പ​ലം ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ മ​റ​വു​ചെ​യ്യും. ഭാ​ര്യ: ഫ​സീ​ല. മ​ക​ൾ: ഇ​ഷ മ​ഹ​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitgulf news
News Summary - obit-uae-gulf news
Next Story