Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതിരുവനന്തപുരം സ്വദേശി...

തിരുവനന്തപുരം സ്വദേശി ഷാർജയിൽ നിര്യാതനായി

text_fields
bookmark_border
തിരുവനന്തപുരം സ്വദേശി ഷാർജയിൽ നിര്യാതനായി
cancel

ഷാ​ർ​ജ: തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല ക​വ​ല​യൂ​ർ സ്വ​ദേ​ശി​യും അ​ക്കാ​ഫ് വ​ള​ൻ​റി​യ​ർ ഗ്രൂ​പ്പി‍​െൻറ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​യ ലി​ബു (50) ഷാ​ർ​ജ​യി​ൽ നി​ര്യാ​ത​നാ​യി. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ഷാ​ർ​ജ​യി​ലെ താ​മ​സ​സ്ഥ​ല​ത്താ​യി​രു​ന്നു അ​ന്ത‍്യം. റൊ​മാ​ന വാ​ട്ട​ർ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്.

ഷാ​ർ​ജ കു​വൈ​ത്തി ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലു​ള്ള മ‍ൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഭാ​ര്യ: ഹേ​ന. ഒ​രു മ​ക​ളു​ണ്ട്.

Show Full Article
TAGS:obit gulf news 
Next Story