Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫ​ൺ​കോ എം.​ഡി​യു​ടെ...

ഫ​ൺ​കോ എം.​ഡി​യു​ടെ പ​ത്​​നി ​ െജ​ബി​ൻ ദു​ബൈ​യി​ൽ നി​ര്യാ​ത​യാ​യി 

text_fields
bookmark_border
ഫ​ൺ​കോ എം.​ഡി​യു​ടെ പ​ത്​​നി ​ െജ​ബി​ൻ ദു​ബൈ​യി​ൽ നി​ര്യാ​ത​യാ​യി 
cancel

ദു​ബൈ: ഫ​ൺ​ക്കോ ഗ്രൂ​പ്പ്‌ എം.​ഡി ഷു​ഹൈ​ബി​െ​ൻ​റ ഭാ​ര്യ ജെ​ബി​ൻ ഷു​ഹൈ​ബ്‌ (34) നി​ര്യാ​ത​യാ​യി.  ദു​ബൈ റാ​ഷി​ദി​യ ഹോ​സ്പി​റ്റ​ലി​ൽ ഏ​താ​നും ദി​വ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.  കോ​ഴി​ക്കോ​ട്​ ന​ട​ക്കാ​വ്​ വ​ണ്ടി​പ്പേ​ട്ട​യി​ലെ എ​ഞ്ചി​നീ​യ​ർ വ​ലി​യ​ക​ത്ത്​ അ​ബ്​​ദു​ല്ല കോ​യ​യു​ടെ​യും ആ​യി​ഷ​യു​ടെ​യും മ​ക​ളാ​ണ്. മ​ക്ക​ൾ: ന​ദ ഷു​ഹൈ​ബ്‌, അ​ദീ​ൻ ഷു​ഹൈ​ബ്‌, അ​ഹ​മ്മ​ദ്‌ ഷു​ഹൈ​ബ്‌.  

സ​ഹോ​ദ​ര​ൻ: കൈ​സ്‌ അ​ബ്ദു​ല്ല. ഖ​ബ​റ​ട​ക്കം  ഷാ​ർ​ജ ഖ​ബ​ർ​സ്‌​താ​നി​ൽ ന​ട​ന്നു. പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബ്​ എം.​പി, കെ​ഫ്​ ഹോ​ൾ​ഡി​ങ്​​സ്​ ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ കൊ​ട്ടി​ക്കൊ​ള​ൻ, ഡോ.​ഷം​സീ​ർ വ​യ​ലി​ൽ, ഷം​ലാ​ൽ അ​ഹ്​​മ​ദ്​  തു​ട​ങ്ങി​യ​വ​ർ സം​സ്​​കാ​ര ച​ട​ങ്ങു​ക​ളി​ൽ സം​ബ​ന്ധി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല, പാ​ണ​ക്കാ​ട്​ ഹൈ​ദ​റ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ, എം.​പി​മാ​രാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി,ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ, എം.​കെ. രാ​ഘ​വ​ൻ, പ്ര​ദീ​പ്​ കു​മാ​ർ എം.​എ​ൽ.​എ, റീ​ജ​ൻ​സി ഗ്രൂ​പ്പ്​ മേ​ധാ​വി ഷം​സു​ദ്ദീ​ൻ ബി​ൻ മു​ഹ്​​യു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitgulf newsmalayalam news
News Summary - obit-uae-gulf news
Next Story