Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂര്‍ സ്വദേശി ദുബൈയിൽ വാഹനാപകടത്തില്‍ മരിച്ചു 

text_fields
bookmark_border
കണ്ണൂര്‍ സ്വദേശി ദുബൈയിൽ വാഹനാപകടത്തില്‍ മരിച്ചു 
cancel
camera_alt?????????
അജ്മാന്‍: കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി പറയന്തര വളപ്പിൽ പ്രദീപന്‍ (36) ദു​ൈബയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴിയില്‍ വാഹനമിടിക്കുകയായിരുന്നു.  2007 മുതല്‍ 2010 വരെ  അജ്മാനിലെ പെന്‍ പ്രിൻറിങ്​  പ്രസില്‍ ജോലി ചെയ്തിരുന്ന പ്രദീപന്‍ പിന്നീട്​  ഷാര്‍ജ മൈസലൂന്‍  പ്രിൻറിങ്​ പ്രസിലും  ഷാര്‍ജ ഫ്രീസോണിലെ ഡിസൈന്‍ ഇങ്ക്  പരസ്യ കമ്പനിയിലും  ജോലി ചെയ്​തിരുന്നു.  ഷാർജ അംബാസഡര്‍ സ്കൂളിലെ അധ്യാപിക രചനയാണ് ഭാര്യ. മകന്‍  അദീപ്. ദുബൈയിലെ സംഗീത സദസുകളില്‍ നിറസാന്നിധ്യമായിരുന്നു പ്രദീപനും ഭാര്യ രചനയും. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്  മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 
 
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - obit-uae-gulf news
Next Story