Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചാവക്കാട് സ്വദേശി ദുൈബയിൽ നിര്യാതനായി
text_fieldsbookmark_border
ദുൈബ: ചാവക്കാട് ബ്ലാങ്ങാട് സ്വദേശി മുസ്ലിയാം വീട്ടിൽ എം.വി. അബ്ദുൽ റഹ്മാൻ (69) ദുൈബയിൽ നിര്യാതനായി. പനി ബാധിച്ച് രണ്ടു ദിവസം മുമ്പ് ദേരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെയാണ് മരണം. പരേതനായ എം.സി. കുഞ്ഞു മുഹമ്മദ് മുസ്ലിയാരുടെ മകനാണ്. അബ്ദുൽ റഹ്മാൻ ദേരയിലെ ഗൾഫ് ജനറൽ ട്രേഡിങ് എന്ന സ്ഥാപന ത്തിൽ ജനറൽ മനേജർ ആയിരുന്നു. 45 വർഷ മായി ഇതേ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: റംല. മക്കൾ: ബിനില്‍ റഹ്മാന്, അജ്മല്‍, ഷിന്‍സി, ജിജി. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് മുമ്പ് ബ്ലാങ്ങാട് പള്ളി ഖബർസ്ഥാനിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
