Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനമസ്‌കരിക്കുന്നതിനിടെ ...

നമസ്‌കരിക്കുന്നതിനിടെ  മലപ്പുറം സ്വദേശി  കുഴഞ്ഞുവീണ്​ മരിച്ചു

text_fields
bookmark_border
നമസ്‌കരിക്കുന്നതിനിടെ  മലപ്പുറം സ്വദേശി  കുഴഞ്ഞുവീണ്​ മരിച്ചു
cancel
camera_alt???????
അബൂദബി: നമസ്​കരിക്കുന്നതിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞ് വീണ് യുവാവ് മരിച്ചു. ഇലക്ട്ര സ്ട്രീറ്റിൽ എൽഡറാഡോ സിനിമക്ക്  സമീപത്തെ  മസ്ജിദിൽ നമസ്​കരിക്കുന്നതിനി​ടെ ആതവനാട് കുറുമ്പത്തൂരിലെ തയ്യിൽ അസ്ക്കറാണ്​ (36) മരിച്ചത്​. തിങ്കളാഴ്​ചയായിരുന്നു മരണം. സെപ്റ്റംബർ 25ന് സഹോദരി സൗദ മരിച്ചതിനെ തുടർന്ന് നാട്ടിൽ പോയിരുന്ന അസ്ക്കർ  കഴിഞ്ഞയാഴ്ചയാണ് തിരിച്ചെത്തിയത്.  മസ്ജിദിന് സമീപത്തെ സലൂണിലെ ജോലിക്കാരനായിരുന്നു. മൂസ തയ്യിൽ^സൈനബ ദമ്പതികളുടെ മകനാണ്. ഫസീലയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. ഖബറടക്കം നാട്ടിൽ നടത്തും. മറ്റു സഹോദരങ്ങൾ: ഷംസുദീൻ (അബൂദബി ) നാസർ (ദുബൈ)  സുലൈഖ, ഹഫ്സ, റസിയ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsobit asker
News Summary - obit-uae-gulf news
Next Story