Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സന്ദർശക വിസയിലെത്തിയ യുവാവ്​ ഫുജൈറയിൽ വാഹനമിടിച്ച്​ മരിച്ചു

text_fields
bookmark_border
സന്ദർശക വിസയിലെത്തിയ യുവാവ്​ ഫുജൈറയിൽ വാഹനമിടിച്ച്​ മരിച്ചു
cancel
camera_alt?????
ഫുജൈറ: സന്ദര്‍ശക വിസയില്‍ എത്തിയ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി  യു.എ.ഇയിലെ ഫുജൈറയിൽ വാഹനമിടിച്ച് മരണപ്പെട്ടു. പെരിന്തല്‍മണ്ണ കൊളത്തൂര്‍ കുരുവമ്പലം സ്വദേശി മുഹമ്മദ്‌ ആഷിഖ് തോട്ടുങ്ങല്‍ (21) മരിച്ചത്​.  വെള്ളിയാഴ്ച  വൈകീട്ട്  ഫുജൈറ ഗുര്‍ഫയില്‍ വെച്ചു റോഡ്‌ മുറിച്ചു കടക്കവേ സ്വദേശിയുടെ കാറിടിച്ചാണ് അപകടം.  സൗദിയില്‍ ജോലിചെയ്യുന്ന അബ്​ദുല്‍ ഖാദര്‍ -ബല്‍കീസ് ദമ്പതികളുടെ മകനാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍ കെ.എം.സി.സി യുടെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചു.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - obit-uae-gulf news
Next Story