Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാഹി സ്വദേശി അജ്മാനിൽ നിര്യാതനായി
text_fieldsbookmark_border
അജ്മാന് : അജ്മാന് ജറഫിലെ കമര്‍ അല്‍ മദീന സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന മാഹി സ്വദേശി പുത്തന്‍ വീട്ടില്‍ പെരിങ്ങാടി അസീസ് മകന് രഹനാസ് (31) ഹൃദയാഘാതം മൂലം നിര്യാതനായി.
രാവിലെ 11 മണിക്ക് ജോലിക്ക് പോകാൻ ഇറങ്ങുേമ്പാൾ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
എട്ടു വര്‍ഷത്തോളമായി രഹനാസ് കമര്‍ അല്‍ മദീന സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നു. ഭാര്യ: റുബീന. മക്കള്‍: ആമിന , മുഹമ്മദ് ആദില്‍. ആറു മാസം മാത്രം പ്രായമായ ആദിലിനെ രഹനാസ് ഇതുവരെ കണ്ടിട്ടില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
