Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസി നാട്ടില്‍ നിര്യാതനായി

text_fields
bookmark_border
Unni-46-obit.jpg
cancel

ഷാര്‍ജ: പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി നാട്ടിൽ നിര്യാതനായി. മാറഞ്ചേരി കാഞ്ഞിരമുക്ക് പി.എന്‍.യു.പി സ്കൂളിന ് സമീപം താമസിക്കുന്ന പരേതനായ കക്കാടത്ത് രാമദാസ് മേനോ​​െൻറ മകൻ ഉണ്ണി (മനോജ് മേനോന്‍-46) ആണ് മരിച്ചത്. വ്യാഴാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അസുഖ ബാധിതനാകുന്നത് വരെ യു.എ.ഇയിലെ മസാഫി വാട്ടർ, റാണി ജ്യൂസ്​, സ്​റ്റാർ കോള തുടങ്ങി വിവിധ കമ്പനികളില്‍ ജോലി ചെയ്തിരുന്നു. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ലീന മേനോന്‍ ഏക സഹോദരിയാണ്. ഭാര്യ രശ്മി. വിദ്യാര്‍ഥികളായ രണ്ട് ആണ്‍ കുട്ടികളുമുണ്ട്. യു.എ.ഇ കാഞ്ഞിരമുക്ക് കൂട്ടായ്​മയുടെ സജീവ പ്രവർത്തകനായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - obit news unni 46
Next Story