Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശ​രീ​അ​ത്ത്...

ശ​രീ​അ​ത്ത് സ്വ​ർ​ണാ​ധി​ഷ്ഠി​ത പ്രീ​പെ​യ്‌​ഡ്‌ കാ​ർ​ഡു​മാ​യി ഒ ​ഗോ​ൾ​ഡ്

text_fields
bookmark_border
ശ​രീ​അ​ത്ത് സ്വ​ർ​ണാ​ധി​ഷ്ഠി​ത പ്രീ​പെ​യ്‌​ഡ്‌ കാ​ർ​ഡു​മാ​യി ഒ ​ഗോ​ൾ​ഡ്
cancel
camera_alt

ശ​രീ​അ​ത്ത് സ്വ​ർ​ണാ​ധി​ഷ്ഠി​ത പ്രീ​പെ​യ്‌​ഡ്‌ കാ​ർ​ഡ്​ പു​റ​ത്തി​റ​ക്കു​ന്ന​തി​ന്​ ഓ ​ഗോ​ൾ​ഡും മ​വാ​രി​ദ് ഫി​നാ​ൻ​സും ധാ​ര​ണ​പ​ത്രം കൈ​മാ​റു​ന്നു

ദു​ബൈ: യു.​എ.​ഇ​യി​ലെ പ്ര​മു​ഖ ഡി​ജി​റ്റ​ൽ സ്വ​ർ​ണ നി​ക്ഷേ​പ പ്ലാ​റ്റ്‌​ഫോ​മാ​യ ഒ ​ഗോ​ൾ​ഡ് പ​ശ്ചി​മേ​ഷ്യ​യി​ലെ ആ​ദ്യ ശ​രീ​അ​ത്ത് സ്വ​ർ​ണാ​ധി​ഷ്ഠി​ത പ്രീ​പെ​യ്‌​ഡ്‌ കാ​ർ​ഡ് പു​റ​ത്തി​റ​ക്കു​ന്നു. യു.​എ.​ഇ ആ​സ്ഥാ​ന​മാ​യി ശ​രീ​അ​ത്ത് പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ മ​വാ​രി​ദ് ഫി​നാ​ൻ​സു​മാ​യു​ള്ള പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് വ്യാ​പാ​രി​ക​ൾ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​ക​ര​മാ​യ പ്രീ​പെ​യ്‌​ഡ്‌ കാ​ർ​ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സ്വ​ർ​ണ വി​പ​ണി​യി​ലേ​ക്ക് എ​ല്ലാ​വ​ർ​ക്കും പ്ര​വേ​ശ​നം സാ​ധ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്ഥാ​പി​ത​മാ​യ ഒ ​ഗോ​ൾ​ഡ്, നി​ക്ഷേ​പ​ത്തി​നോ ദൈ​നം​ദി​ന ഉ​പ​യോ​ഗ​ത്തി​നോ ഉ​ള്ള സ്വ​ർ​ണം, വെ​ള്ളി എ​ന്നി​വ വാ​ങ്ങാ​നും വി​ൽ​ക്കാ​നും പാ​ട്ട​ത്തി​ന് ന​ൽ​കാ​നും വീ​ണ്ടെ​ടു​ക്കാ​നു​മു​ള്ള ത​ട​സ്സ​ര​ഹി​ത​മാ​യ പ്ലാ​റ്റ്‌​ഫോ​മാ​ണ്. ആ​ധു​നി​ക ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ സ്വ​ർ​ണം വീ​ണ്ടെ​ടു​ക്ക​ൽ, സ്വ​ർ​ണാ​ധി​ഷ്ഠി​ത സ​മ്പാ​ദ്യ സാ​ധ്യ​ത​ക​ൾ തു​ട​ങ്ങി​യ സ​വി​ശേ​ഷ​ത​ക​ളോ​ടെ വ്യ​ക്തി​ക​ളും ആ​സ്തി​യും ത​മ്മി​ലു​ള്ള ബ​ന്ധം ഒ ​ഗോ​ൾ​ഡ് പു​ന​ർ​നി​ർ​വ​ചി​ക്കു​ന്നു. സാം ​പ്ര​ഷ്യ​സ് മെ​റ്റ​ൽ​സ്, എ.​കെ.​ഡ​ബ്ല്യു ക​ൺ​സ​ൾ​ട്ട​ന്‍റ്​​സ്​ തു​ട​ങ്ങി​യ ആ​ഗോ​ള​ത​ല​ത്തി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളു​മാ​യു​ള്ള പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ്വ​ർ​ണ​വും ഡി​ജി​റ്റ​ൽ സ്വ​ർ​ണ​വും ഒ ​ഗോ​ൾ​ഡ് ഉ​പ​യോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.ogold.app അ​ല്ലെ​ങ്കി​ൽ www.mawarid.ae.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:financialUAE NewsGulf Newsgulf news malayalam
News Summary - O Gold, a Shariah-compliant gold-based prepaid card
Next Story