You are here

റി​യാ​ദി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ന​ഴ്​​സ്​ മ​രി​ച്ചു

08:11 AM
14/01/2020
ജാ​ൻ​സി എ​ബ്ര​ഹാം
റി​യാ​ദ്: അ​സു​ഖം ബാ​ധി​ച്ച്​ റി​യാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി ന​ഴ്​​സ്​ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട റാ​ന്നി ക​ണ്ടം​പേ​രൂ​ർ ച​ക്കു​ള​ത്ത് വ​ർ​ഗീ​സ് ജോ​ർ​ജി​​െൻറ ഭാ​ര്യ ജാ​ൻ​സി എ​ബ്ര​ഹാം (49) ആ​ണ് കി​ങ്​ ഖാ​ലി​ദ് മെ​ഡി​ക്ക​ൽ യൂ​നി​വേ​ഴ്​​സ്​​റ്റി ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ദു​ർ​മ​യി​ലെ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത്​ സ​െൻറ​റി​ൽ സ്​​റ്റാ​ഫ് ന​ഴ്‌​സാ​യി​രു​ന്നു. രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് ഏ​താ​നും ദി​വ​സം മു​മ്പ്​ റി​യാ​ദി​ൽ കൊ​ണ്ടു​വ​ന്ന്​ കി​ങ്​ ഖാ​ലി​ദ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​ക്ക​ൾ: ജെ​സി​ൻ, ജി​ജി​ൻ, ജി​സ്​​ല.
Loading...
COMMENTS