Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎൻ.എസ്​.എസ്​ അൽഐൻ...

എൻ.എസ്​.എസ്​ അൽഐൻ ഓണാഘോഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
എൻ.എസ്​.എസ്​ അൽഐൻ ഓണാഘോഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

എ​ൻ.​എ​സ്.​എ​സ്​ അ​ൽ​ഐ​ൻ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്​

അ​ൽ​ഐ​ൻ: എ​ൻ.​എ​സ്.​എ​സ്​ അ​ൽ​ഐ​ൻ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം ‘പൂ​വി​ളി 2023’ അ​ൽ​ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ ഹാ​ളി​ൽ ന​ട​ന്നു.

എ​ൻ.​എ​സ്.​എ​സ്​ അ​ൽ​ഐ​ൻ പ്ര​സി​ഡ​ന്‍റ്​ അ​നി​ൽ വി. ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​വി.​എ​ൻ കു​ട്ടി (ജി​മ്മി), ശ്യാം ​മേ​നോ​ൻ, ശ​ശി​കു​മാ​ർ, വി​നോ​ദ് കു​മാ​ർ, ദി​വാ​ക​ര മേ​നോ​ൻ, ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, മ​ണി​ക​ണ്ഠ​ൻ, സാ​ദി​ഖ് ഇ​ബ്രാ​ഹിം, അ​ഷ​റ​ഫ് പ​ള്ളി​ക്ക​ണ്ടം, സു​രേ​ഷ്, മു​ബാ​റ​ക് മു​സ്ത​ഫ, ഇ.​കെ സ​ലാം, ഡോ. ​ശ​ശി സ്റ്റീ​ഫ​ൻ, ഫ​ക്രു​ദ്ദീ​ൻ, ആ​ന​ന്ദ് പ​വി​ത്ര​ൻ, ഷാ​ജി ജ​മാ​ലു​ദ്ദീ​ൻ, റ​സ്സ​ൽ മു​ഹ​മ്മ​ദ് സാ​ലി, മ​ധു, ഡോ. ​ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ൻ.​എ​സ്.​എ​സ്​ അ​ൽ​ഐ​ൻ സ്കോ​ളാ​സ്റ്റി​ക് അ​വാ​ർ​ഡ് വി​ത​ര​ണ​വും എ​ൻ.​എ​സ്.​എ​സ്​ അ​ൽ​ഐ​ൻ ക​ലാ​വി​ഭാ​ഗ​വും കു​ടും​ബാം​ഗ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ, സം​ഗീ​ത​സ​ദ​സ്സ് എ​ന്നി​വ​യും ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NSSOnamAl Ain
News Summary - NSS Al Ain organized Onam celebration
Next Story