Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘നി​ലാ​മ​ഴ’...

‘നി​ലാ​മ​ഴ’ നൃ​ത്ത^​സം​ഗീ​ത പ​രി​പാ​ടി

text_fields
bookmark_border
‘നി​ലാ​മ​ഴ’ നൃ​ത്ത^​സം​ഗീ​ത പ​രി​പാ​ടി
cancel
camera_alt????????????? ???.????.?? ????? ???????????????? ??????????? ??????^???????? ?????????? ??.???. ??????????? ????????????? ????????????

അ​ബൂ​ദ​ബി: കു​ന്നം​കു​ളം എ​ൻ.​ആ​ർ.​ഐ ഫോ​റം അ​ബൂ​ദ​ബി ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ൻ​ഡ്​ ക​ൾ​ച്ച​റ​ൽ സെ​ൻ​റ​റി​ൽ (​െഎ.​എ ​സ്.​സി) സം​ഘ​ടി​പ്പി​ച്ച ‘നി​ലാ​മ​ഴ’ നൃ​ത്ത^​സം​ഗീ​ത പ​രി​പാ​ടി ആ​വേ​ശ​മാ​യി. ക​വി​യും ഗാ​ന​ര​ച​യി​താ​വു​മ ാ​യ റ​ഫീ​ഖ് അ​ഹ​മ്മ​ദും ന​ട​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ വി.​കെ. ശ്രീ​രാ​മ​നും മു​ഖ്യാ​തി​ഥി​ക​ ളാ​യി​രു​ന്നു. ഉ​മ സു​നി​ലും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച റ​ഫീ​ഖ് അ​ഹ​മ്മ​ദി​െ​ൻ​റ ക​വി​ത​ക​ളു​ടെ നൃ​ത്താ​വി​ഷ്​​കാ​ര​വും അ​ദ്ദേ​ഹ​ത്തി​െ​ൻ​റ ഗാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ഗീ​ത​മ​ഹ​ൽ അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത പ​രി​പാ​ടി​യും ശ്ര​ദ്ധേ​യ​മാ​യി.


കു​ന്നം​കു​ളം എ​ൻ.​ആ​ർ.​ഐ ഫോ​റം പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. ഫെ​മി​ൻ പ​ണി​ക്ക​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 45 വ​ർ​ഷ​ത്തി​ല​ധി​കം പ്ര​വാ​സ ജീ​വി​തം ന​യി​ച്ച മോ​ഹ​ൻ​ദാ​സ്, മു​ഹ​മ്മ​ദ് മു​സ്ത​ഫ, അ​ബു​ബ​ക്ക​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ​െഎ.​എ​സ്.​സി പ്ര​സി​ഡ​ൻ​റ്​ ര​മേ​ശ് പ​ണി​ക്ക​ർ, ഇ​സ്​​ലാ​മി​ക് സെ​ൻ​റ​ർ പ്ര​സി​ഡ​ൻ​റ്​ ബാ​വ​ഹാ​ജി, കേ​ര​ള സോ​ഷ്യ​ൽ സെ​ൻ​റ​ർ (കെ.​എ​സ്.​സി) പ്ര​സി​ഡ​ൻ​റ്​ ബീ​രാ​ൻ​കു​ട്ടി, മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ ടി.​എ. നാ​സ​ർ, ലോ​ക കേ​ര​ള സ​ഭാം​ഗം കെ.​ബി. മു​ര​ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഫോ​റം ര​ക്ഷാ​ധി​കാ​രി ഷാ​ജി വ​ള്ളി​ക്കാ​ട്ടി​രി സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലിം ചി​റ​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.
സു​നി​ൽ ക​ല്ലാ​യി​ൽ, നൗ​ഷാ​ദ് അ​സീ​സ്, സ​ന​ൽ മ​ണി​യി​ൽ, മ​നോ​ജ് അ​യി​നി​പ്പ​ള്ളി, അ​ജീ​ബ് അ​ലി, സു​ദി​ന​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - nri forum-uae-uae news
Next Story