Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​യ്യി​ൽ എ​ൻ.​ആ​ർ.​ഐ...

മ​യ്യി​ൽ എ​ൻ.​ആ​ർ.​ഐ ഫോ​റം ഓ​ണാ​ഘോ​ഷം

text_fields
bookmark_border
മ​യ്യി​ൽ എ​ൻ.​ആ​ർ.​ഐ ഫോ​റം ഓ​ണാ​ഘോ​ഷം
cancel
camera_alt

മ​യ്യി​ൽ എ​ൻ.​ആ​ർ.​ഐ ഫോ​റം സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട​യും ആ​ർ.​ജെ സി​ന്ധു​വും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദു​ബൈ: മ​യ്യി​ൽ എ​ൻ.​ആ​ർ.​ഐ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 'ഈ ​ഓ​ണം മ​യ്യി​ൽ ഓ​ളം'​എ​ന്ന പേ​രി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട​യും റേ​ഡി​യോ ഏ​ഷ്യ എ​ഫ്.​എം പ്രോ​ഗ്രാം ഹെ​ഡ് ആ​ർ.​ജെ. സി​ന്ധു​വും ചേ​ർ​ന്ന് ച​ട​ങ്ങ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് തി​രു​വാ​തി​ര, സം​ഘ​നൃ​ത്തം, ഗാ​ന​മേ​ള തു​ട​ങ്ങി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഒ.​വി. വി​നോ​ദ്, പി.​വി. മ​നോ​ജ്‌, സു​ർ​ജി​ത്ത് സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebrationNRI Forum
News Summary - NRI Forum onam celebration
Next Story