Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദ്യകാല പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
ആദ്യകാല പ്രവാസി നാട്ടിൽ നിര്യാതനായി
cancel

ദുബൈ: ജയ്​ഹിന്ദ്​ ടി.വി മിഡിൽഇൗസ്​റ്റ്​ വാർത്താ വിഭാഗം മേധാവി എൽവിസ്​ ചുമ്മാറി​​​​െൻറയും  െഫ്ലെ ദുബൈ ഉദ്യോഗസ്​ഥൻ ഏണസ്​റ്റ്​  ചുമ്മാറി​​​​െൻറയും പിതാവ്​ തൃശൂർആമ്പല്ലൂർ ചാലിശ്ശേരി കുറ്റൂക്കാരൻ ചുമ്മാർ (75) നിര്യാതനായി. നേരത്തേ ദുബൈ  ഡിഫൻസിൽ ദീർഘകാലം ഉദ്യോഗസ്​ഥനായിരുന്നു. പിന്നീട്​ നാട്ടിൽ ബിസിനസ്​ നടത്തി വന്നു.  സംസ്​കാരം പുതുക്കാട്​ സ​​​െൻറ്​ ആൻറണീസ്​ ഫെറോന പള്ളിയിൽ നടക്കും.ഭാര്യ: പുതുശ്ശേരി ചാമക്കാല കുടുംബാംഗം എൽസി ചുമ്മാർ. മരുമക്കൾ:ഷെല്ലോ ഏണസ്​റ്റ്​, ദീപ എൽവിസ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - nri died in home
Next Story