Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
cancel

എടപ്പാൾ: മൂന്നു പതിറ്റാണ്ടിലധികം യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ സംരംഭങ്ങൾ നടത്തുകയും പൊതു പ്രവർത്തനങ്ങൾ നട ത്തുകയും ചെയ്തിരുന്ന പന്താവൂർ കാവിൽ വളപ്പിൽ മുഹമ്മദ് (60) നാട്ടിൽ നിര്യാതനായി. സാമൂഹിക മത രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹം കുറച്ചുകാലമായി രോഗബാധിതനായിരുന്നു.

പിതാവ് പരേതനായ കാവിൽ വളപ്പിൽ ഹൈദ്രു ഹാജി, മാതാവ് നഫീസ ഹജ്ജുമ്മ,ഭാര്യാ ആമിനക്കുട്ടി. മക്കൾ അബുബക്കർ സിദ്ധിഖ്, അൽത്താഫ്, ആബിദ, ആഷിക്,ആരിഫ,ജാമാതാക്കൾ ഹബീബ് റഹ്മാൻ,സൽ‍മ, സഹോദരന്മാർ അബ്ദുൾറഹ്മാൻ, ഇബ്രാഹിം അജ്‌മാൻ, ലത്തീഫ് ദുബായ് ,സുഹറ, മറിയക്കുട്ടി.കബറടക്കം ഞായറാഴ്ച

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NRI death-Kerala news
Next Story