Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനൊ​സ്റ്റാ​ള്‍ജി​യ...

നൊ​സ്റ്റാ​ള്‍ജി​യ ഡ്രോ​യി​ങ്, പെ​യി​ന്‍റി​ങ്​ മ​ത്സ​രം 28ന്

text_fields
bookmark_border
നൊ​സ്റ്റാ​ള്‍ജി​യ ഡ്രോ​യി​ങ്, പെ​യി​ന്‍റി​ങ്​ മ​ത്സ​രം 28ന്
cancel
camera_alt

നൊ​സ്റ്റാ​ള്‍ജി​യ അ​ബൂ​ദ​ബി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ള്‍ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഡ്രോ​യി​ങ്, പെ​യി​ന്‍റി​ങ്​ മ​ത്സ​ര ബ്രോ​ഷ​ർ ലു​ലു ഗ്ലോ​ബ​ൽ മാ​ർ​ക്ക​റ്റി​ങ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ വി. ​ന​ന്ദ​കു​മാ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

​അ​ബൂ​ദ​ബി: നൊ​സ്റ്റാ​ള്‍ജി​യ അ​ബൂ​ദ​ബി സ്കൂ​ൾ റി​ഫ്ല​ക്ഷ​ന്‍സ് 2023 സീ​സ​ണ്‍ 5 എ​ന്ന പേ​രി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. 28ന് ​വൈ​കീ​ട്ട് മൂ​ന്നു​മു​ത​ൽ മു​സ​ഫ കാ​പി​റ്റ​ൽ മാ​ളി​ൽ 18 വ​യ​സ്സു​വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ നാ​ലു ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച് നി​റം കൊ​ടു​ക്ക​ല്‍, ചി​ത്ര​ര​ച​ന - പെ​യി​ന്‍റി​ങ്, കൈ​യെ​ഴു​ത്ത്, കാ​ലി​ഗ്ര​ഫി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് www.nostalgiauae.com വെ​ബ്‌​സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. അ​പേ​ക്ഷ​ക​ള്‍ reflections@nostalgiauae.com എ​ന്ന മെ​യി​ലി​ലോ കാ​പി​റ്റ​ൽ മാ​ൾ ലു​ലു ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ലോ 26 വ​രെ സ​മ​ര്‍പ്പി​ക്കാം. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും.

കൂ​ടു​ത​ൽ വി​ജ​യി​ക​ളു​ള്ള സ്കൂ​ളി​നും ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന സ്കൂ​ളി​നും പ്ര​ത്യേ​ക പു​ര​സ്‌​കാ​ര​ങ്ങ​ൾ ഉ​ണ്ടാ​വും. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും മെ​ഡ​ലും പാ​ർ​ട്ടി​സി​പ്പേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​നി​ക്കും. മ​ത്സ​ര​ത്തി​ന്‍റെ ബ്രോ​ഷ​ര്‍ ലു​ലു ഗ്ലോ​ബ​ൽ മാ​ർ​ക്ക​റ്റി​ങ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ വി. ​ന​ന്ദ​കു​മാ​ർ പ്ര​കാ​ശ​നം ചെ​യ്തു. നൊ​സ്റ്റാ​ള്‍ജി​യ പ്ര​സി​ഡ​ന്റ് നാ​സ​ര്‍ ആ​ലം​കോ​ട്, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ അ​ഹ​ദ് വെ​ട്ടൂ​ര്‍, നൗ​ഷാ​ദ് ബ​ഷീ​ർ, ട്ര​ഷ​റ​ർ അ​ൻ​സാ​ദ്, ചീ​ഫ്‌ കോ​ഓ​ഡി​നേ​റ്റ​ർ മ​നോ​ജ്‌ ബാ​ല​കൃ​ഷ്ണ​ന്‍, അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജം വൈ​സ് പ്ര​സി​ഡ​ന്റ് രേ​ഖി​ന്‍ സോ​മ​ന്‍, സ​മാ​ജം മു​ൻ ട്ര​ഷ​റ​ർ അ​നീ​ഷ്‌​മോ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഫോ​ൺ: 050 469 5607, 050 6997246.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PaintingCompetitionNostalgiaDrawing
News Summary - Nostalgia Drawing and Painting Competition
Next Story