നോർക്ക ഹെൽപ് ഡെസ്ക് തുറന്നു
text_fieldsദുബൈ: കോവിഡ് വൈറസ് വ്യാപനകാലത്ത് പ്രവാസി സമൂഹത്തിെൻറ പ്രശ്നങ്ങൾക്ക് പരിഹാരം കാണു ന്നതിനും പ്രവാസി മലയാളികൾക്ക് ആശ്വാസമെത്തിക്കുന്നതിനുമായി യു.എ.ഇയിൽ നോർക്ക ഹെൽ പ് ഡെസ്ക് ആരംഭിച്ചു. ലോക കേരളസഭ അംഗങ്ങൾ, വിവിധ സാമൂഹിക സംഘടനകളുടെ പ്രതിനിധികൾ, സന്നദ്ധസേവകർ, സമൂഹത്തിെൻറ നാനാതുറകളിലുള്ള വ്യക്തിത്വങ്ങൾ എന്നിവരെ ഉൾപ്പെടുത്തിയാണ് ഓരോ എമിറേറ്റിലും ഹെൽപ് െഡസ്ക്കുകൾ രൂപവത്കരിച്ചിട്ടുള്ളത്.
രാജ്യത്തെ വിവിധ എമിറേറ്റുകളിൽ ആരംഭിച്ചിരിക്കുന്ന കോവിഡ് ഹെൽപ് ഡെസ്കിെൻറ സേവനം ലഭ്യമാക്കുന്നതിന് ബന്ധപ്പെടേണ്ട നമ്പറുകൾ:
ഉമ്മുല്‍ഖുവൈൻ
ഉമ്മുൽഖുവൈനിൽ ഇന്ത്യന്‍ അസോസിയേഷെൻറ നേതൃത്വത്തിലാണ് ഹെല്പ് ഡെസ്ക് പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. ഉമ്മുൽഖുവൈനിലെ പ്രവാസി മലയാളികൾക്ക് അസോസിയേഷൻ മാനേജിങ് കമ്മിറ്റിയിലെ അംഗങ്ങളെ നേരിട്ട് വിളിക്കാവുന്നതാണ്.
ഫുജൈറ
050 3901330, 050 7897602,
052 9345935, 056 7162786,
052 5311615, 054 4041412
അൽഐൻ
050 6941921, 0508451030,
0505877688
ദുബൈ
0555780224, 0502241803,
050 6148696, 0522992267,
0504889076, 050 4558100
അബൂദബി
050 6112179, 050 6921018,
050 4923776, 0508264991,
0505700314, 0509045092,
055 5110536
റാസൽഖൈമ
0506477468, 07 228345,
072264797
0559492729, 050 6273168
0551085771, 054 4786874
ഷാർജ
0525114552, 050 4820656
0502434947, 0585909386
0526993225, 0559952423
ഹെൽപ്പ് ഡെസ്ക് നമ്പറുകൾ
050 5761505, 052 9134569, 052 9144112, 050 5761195,
050 4973893, 050 3080609, 050 5172209
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
