Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങേണ്ടവർക്ക് നാളെ മുതൽ രജിസ്റ്റർ ചെയ്യാം - video
text_fieldsbookmark_border
ദുബൈ: നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വേണ്ടി കേരള സർക്കാർ ഏർപ്പെടുത്തിയ രജിസ്ട്രേഷൻ www.norkaroot s.org എന്ന സൈറ്റ് മുഖേനെ ഞായറാഴ്ച പുലർച്ച മുതൽ ആരംഭിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക പരിഗണനയില്ല എന്നതിനാൽ തിരക്കുപിടിക്കാതെ വേണം ഇതു നിർവഹിക്കാൻ.
രോഗികൾ, ഗർഭിണികൾ, മറ്റ് പല രീതികളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ തുടങ്ങിയവർക്കാണ് ആദ്യ പരിഗണന ലഭിക്കുകയെന്ന് നോർക്ക റൂട്ട്സ് ഡയറക്ടർ ഒ.വി. മുസ്തഫ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
