Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ​യി​ലെ...

ദു​ബൈ​യി​ലെ ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾക്ക്​​ ര​ണ്ടു​ വ​ർ​ഷം പാ​ർ​ക്കി​ങ്​ ഫീ​സില്ല

text_fields
bookmark_border
ദു​ബൈ​യി​ലെ ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾക്ക്​​ ര​ണ്ടു​ വ​ർ​ഷം പാ​ർ​ക്കി​ങ്​ ഫീ​സില്ല
cancel

ദു​ബൈ: ദു​ബൈ​യി​ൽ ര​ജി​സ്​​റ്റ​ർ​ചെ​യ്യു​ന്ന ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾ​ അ​ടു​ത്ത ര​ണ്ടു​​വ​ർ​ഷം പാ​ർ​ക്കി​ങ്​ ഫീ​സ്​ അ​ട​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ ആ​ർ.​ടി.​എ അ​റി​യി​ച്ചു. പ​രി​സ്​​ഥി​തി മ​ലി​നീ​ക​ര​ണം ഒ​ഴി​വാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണ്​ ആ​ർ.​ടി.​എ​യു​ടെ ഓ​ഫ​ർ.

ഇ​തി​നാ​യി വാ​ഹ​ന ഉ​ട​മ​ക​ൾ ആ​ർ.​ടി.​എ​യെ സ​മീ​പി​ക്കേ​ണ്ട​തി​ല്ല. ദു​ബൈ​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത എ​ല്ലാ ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾ​ക്കും ഓ​​ട്ടോ​മാ​റ്റി​ക്​ ആ​യി ഇ​ള​വ്​ ല​ഭി​ക്കും. ക​ഴി​ഞ്ഞ ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ഇ​ള​വ്​ ല​ഭി​ക്കു​മെ​ന്ന്​ ആ​ർ.​ടി.​എ ട്രാ​ഫി​ക്​ ആ​ൻ​ഡ്​ റോ​ഡ്​​സ്​ ഏ​ജ​ൻ​സി സി.​ഇ.​ഒ മൈ​ത ബി​ൻ അ​ദ​യ്​ പ​റ​ഞ്ഞു.മ​റ്റു​ എ​മി​റേ​റ്റു​ക​ളി​ൽ ര​ജി​സ്​​റ്റ​ർ​ചെ​യ്​​ത വാ​ഹ​ന​ങ്ങ​ൾ ദു​ബൈ​യി​ലെ​ത്തി​യാ​ൽ പാ​ർ​ക്കി​ങ്​ ഫീ​സ്​ ന​ൽ​കേ​ണ്ടി വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubaielectric vehicleparking fees
Next Story