Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപബ്ലിക് വൈഫൈ...

പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓൺലൈനിൽ ഷോപ്പിങ് വേണ്ട

text_fields
bookmark_border
പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓൺലൈനിൽ ഷോപ്പിങ് വേണ്ട
cancel

അ​ബൂ​ദ​ബി: ഓ​ൺ​ലൈ​നി​ൽ ഷോ​പ്പി​ങ് ന​ട​ത്തു​ന്ന​വ​ർ പ​ബ്ലി​ക് വൈ​ഫൈ നെ​റ്റ്​​വ​ർ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് അ​ബൂ​ദ​ബി ഡി​ജി​റ്റ​ൽ അ​തോ​റി​റ്റി​യു​ടെ മു​ന്ന​റി​യി​പ്പ്. പൊ​തു വൈ​ഫൈ വ​ഴി ഓ​ൺ​ലൈ​ൻ ഷോ​പ്പി​ങ് ന​ട​ത്തു​ന്ന​വ​രെ ഹാ​ക്കി​ങ് ചെ​യ്യാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കാ​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു. അ​തു​കൊ​ണ്ട് വെ​ർ​ച്വ​ൽ പ്രൈ​വ​റ്റ് നെ​റ്റ്​​വ​ർ​ക്ക് (വി.​പി.​എ​ൻ) ഉ​പ​യോ​ഗി​ക്കാ​ൻ അ​ധി​കൃ​ത​ർ ഉ​പ​ദേ​ശി​ച്ചു. സ്വ​ന്തം ഫോ​ണി​ലെ ഇ​ൻ​റ​ർ​നെ​റ്റ് ഷെ​യ​ർ ചെ​യ്തു​പ​യോ​ഗി​ക്കാ​മെ​ന്ന​ല്ലാ​തെ പൊ​തു സ്ഥ​ല​ങ്ങ​ളി​ലെ വൈ​ഫൈ ഉ​പ​യോ​ഗി​ക്ക​രു​ത്.

ഡി​ജി​റ്റ​ൽ ഷോ​പ്പി​ങ് സൈ​റ്റു​ക​ൾ വി​ശ്വ​സ​നീ​യ​വും സു​ര​ക്ഷി​ത​വു​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും അ​ധി​കൃ​ത​ർ ഷോ​പ്പ​ർ​മാ​രെ ഉ​പ​ദേ​ശി​ച്ചു, വെ​ബ്സൈ​റ്റ് വി​ലാ​സ​ത്തി​െൻറ തു​ട​ക്ക​ത്തി​ൽ 'httsps' ഉ​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് ഏ​റ്റ​വും എ​ളു​പ്പ​മു​ള്ള മാ​ർ​ഗം. 'http' ക്കു​ശേ​ഷം (എ​സ്) കാ​ണു​ന്നി​ല്ലെ​ങ്കി​ൽ ഇ​തി​ന​ർ​ഥം സൈ​റ്റ് എ​ൻ​ക്രി​പ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ്. ഇ​ത് ഉ​പ​ഭോ​ക്തൃ ഡേ​റ്റ സു​ര​ക്ഷി​ത​മാ​യി​രി​ക്കി​ല്ലെ​ന്ന​തിെൻറ സൂ​ച​ന​യാ​ണെ​ന്ന് അ​ബൂ​ദ​ബി ഡി​ജി​റ്റ​ൽ അ​തോ​റി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി. സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ​യു​ള്ള ഇ​ട​പാ​ടു​ക​ളും നി​യ​മ​ലം​ഘ​ന​ത്തി​നു​ള്ള സാ​ധ്യ​ത​യു​ള്ള​താ​ണ്. ഡേ​റ്റ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​തി​ന് ഓ​ൺ​ലൈ​ൻ ഷോ​പ്പി​ങ് പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണം. ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​നു വി​ധേ​യ​മാ​യാ​ൽ ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്ന​തി​ന് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ ഉ​ട​ൻ അ​റി​യി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യും സു​ര​ക്ഷ​യും കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ഡേ​റ്റ പ​ങ്കി​ടു​ന്ന ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ​യും സൈ​റ്റു​ക​ളു​ടെ​യും വി​വ​ര സു​ര​ക്ഷാ​ന​യ​ങ്ങ​ൾ വാ​യി​ക്കു​ക​യും മ​ന​സ്സി​ലാ​ക്കു​ക​യും ചെ​യ്യ​ണം. ഒ​രു ഉ​റ​പ്പു​മി​ല്ലാ​തെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യാ​ൽ ച​തി​ക്കു​ഴി​യി​ൽ പെ​ടു​മെ​ന്ന മു​ൻ​വി​ധി​യും തി​രി​ച്ച​റി​വും ശ്ര​ദ്ധി​ക്കേ​ണ്ട​തിെൻറ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഫോ​ണി​ലെ ബ്ലൂ​ടൂ​ത്ത് സൗ​ക​ര്യം ഓ​ഫാ​ക്കു​ക. മ​റ്റൊ​രു ഉ​പ​ക​ര​ണ​ത്തി​ലേ​ക്ക് ക​ണ​ക്റ്റു​ചെ​യ്യാ​ൻ ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ മാ​ത്ര​മേ ബ്ലൂ​ടൂ​ത്ത് ഓ​ണാ​ക്കാ​വൂ എ​ന്നും അ​ധി​കൃ​ത​ർ ഓ​ർ​മി​പ്പി​ച്ചു. ഇ​ല​ക്ട്രോ​ണി​ക് ഇ​ട​പാ​ടു​ക​ളി​ലൂ​ടെ ന​ട​ക്കു​ന്ന ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ അ​ബൂ​ദ​ബി പൊ​ലീ​സ് മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്.

വ്യാ​ജ​വും വി​ശ്വ​സ​നീ​യ​മ​ല്ലാ​ത്ത​തു​മാ​യ ഓ​ൺ​ലൈ​ൻ സ്​​റ്റോ​റു​ക​ൾ കൈ​കാ​ര്യം ചെ​യ്യ​രു​ത്. ബാ​ങ്ക് കാ​ർ​ഡു​ക​ൾ അ​ല്ലെ​ങ്കി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ വ​ഴി പ​ണം മോ​ഷ്​​ടി​ക്കു​ന്ന​തി​ന് ഇ​ട​യാ​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. അ​ബൂ​ദ​ബി പൊ​ലീ​സിെൻറ 'അ​മാ​ൻ' സേ​വ​നം ഒ​രു സു​ര​ക്ഷ ആ​ശ​യ​വി​നി​മ​യ ചാ​ന​ലാ​ണ്. കു​റ്റ​കൃ​ത്യ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​തി​നു​മു​മ്പ് ത​ട​യു​ന്ന​തി​ൽ അ​മാെൻറ സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കാ​ൻ ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളെ അ​നു​വ​ദി​ക്കു​ന്നു. പൂ​ർ​ണ​മാ​യ ര​ഹ​സ്യാ​ത്മ​ക​ത​യോ​ടെ 8002626 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ലോ അ​ല്ലെ​ങ്കി​ൽ 2828 ന​മ്പ​റി​ൽ ടെ​ക്​​സ്​​റ്റ്​ സ​ന്ദേ​ശ​ങ്ങ​ൾ വ​ഴി​യോ aman@adpolice.gov.ae എ​ന്ന ഇ-​മെ​യി​ൽ വ​ഴി​യോ അ​ല്ലെ​ങ്കി​ൽ അ​ബൂ​ദ​ബി പൊ​ലീ​സ് ജ​ന​റ​ൽ ക​മാ​ൻ​ഡിെൻറ സ്മാ​ർ​ട്ട് ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യോ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​മാ​ൻ സേ​വ​നം ആ​വ​ശ്യ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:public WiFionline shop
Next Story