Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘നി​ഷ്‌​ക’...

‘നി​ഷ്‌​ക’ ​െമാ​െ​മ​ന്‍റ​സ് ജ്വ​ല്ല​റി ദു​ബൈ​യി​ൽ തു​റ​ക്കു​ന്നു

text_fields
bookmark_border
നി​ഷ്ക ജ്വ​ല്ല​റി​യു​ടെ ദു​ബൈ​യി​ലെ ലോ​ഞ്ചി​ങ്​ ച​ട​ങ്ങ്​
cancel
camera_alt

നി​ഷ്ക ജ്വ​ല്ല​റി​യു​ടെ ദു​ബൈ​യി​ലെ ലോ​ഞ്ചി​ങ്​ ച​ട​ങ്ങ്​

ദു​ബൈ: ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രാ​യ മോ​റി​ക്കാ​പ്പ് ഗ്രൂ​പ്പി​ന്‍റെ ഏ​റ്റ​വും പു​തി​യ സം​രം​ഭം നി​ഷ്‌​ക മൊ​മെ​ന്‍റ​സ് ജ്വ​ല്ല​റി ദു​ബൈ​യി​ൽ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കു​ന്നു.

ദു​ബൈ ക​രാ​മ സെ​ന്‍റ​റി​ല്‍ ഒ​ക്ടോ​ബ​ര്‍ ഏ​ഴി​നാ​ണ് ആ​ദ്യ സ്റ്റോ​ര്‍ തു​റ​ക്കു​ക. ഇ​ന്ത്യ​ന്‍ ന​ടി സാ​മ​ന്ത റൂ​ത്ത് പ്ര​ഭു ഉ​ദ്ഘാ​ട​നം​ചെ​യ്യും. സ്വ​ർ​ണം, വ​ജ്രം, ര​ത്‌​ന​ക്ക​ല്ലു​ക​ള്‍, കു​ട്ടി​ക​ള്‍ക്കു​ള്ള ആ​ഭ​ര​ണ​ങ്ങ​ള്‍, ദൈ​നം​ദി​ന ആ​ഭ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യി​ലെ അ​തി​മ​നോ​ഹ​ര​മാ​യ ശേ​ഖ​ര​ങ്ങ​ളാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നി​ഷ്‌​ക മൊ​മെ​ന്‍റ​സ് ജ്വ​ല്ല​റി ദു​ബൈ​യി​ല്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കു​ന്ന​തി​ല്‍ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മോ​റി​ക്കാ​പ്പ് ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് ചെ​യ​ര്‍മാ​ന്‍ നി​ഷി​ന്‍ ത​സ് ലിം ​പ​റ​ഞ്ഞു.

നി​ഷ്‌​ക​യു​ടെ യു.​എ.​ഇ​യി​ലെ സ​മാ​രം​ഭ​ത്തോ​ടെ മൊ​റി​ക്കാ​പ്പ് ഗ്രൂ​പ്പ് ആ​ഗോ​ള വി​പു​ലീ​ക​ര​ണ​മാ​ണ് ന​ട​പ്പാ​ക്കി​യ​തെ​ന്ന് നി​ഷ്‌​ക ബ്രാ​ന്‍ഡ് ക​ണ്‍സ​ൽ​ട്ട​ന്‍റ്, ഒ​റി​ഗാ​മി ക്രി​യേ​റ്റി​വ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്/ ബ്ലൂം​ബോ​ക്സ് ബ്രാ​ന്‍ഡ് എ​ന്‍ജി​നീ​യേ​ഴ്സി​ന്‍റെ സ​ഹ​സ്ഥാ​പ​ക​നാ​യ ല​യീ​ഖ് അ​ലി വ്യ​ക്ത​മാ​ക്കി. സാ​മ​ന്ത റൂ​ത്ത് പ്ര​ഭു​വാ​ണ് നി​ഷ്‌​ക മൊ​മെ​ന്‍റ​സ് ജ്വ​ല്ല​റി​യു​ടെ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​ര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiOpenJeweleryNishka
News Summary - Nishka Moments Jewelery opens in Dubai
Next Story