Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിപ: കേരളത്തിൽ നിന്നും യു.എ.ഇയിൽ ഇറങ്ങുന്ന യാത്രക്കാരെ നിരീക്ഷിക്കും
text_fieldsbookmark_border
ദുബൈ: കേരളത്തിൽ നിന്നും യു.എ.ഇയിൽ വന്നിറങ്ങുന്ന യാത്രക്കാരിൽ സംശയമുള്ളവരെ നിരീക്ഷിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. രോഗം നിയന്ത്രണ വിധേയം ആണെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിെൻറ വിശദീകരണം മുൻനിർത്തി കടുത്ത പരിശോധന നടപടികൾ ഉണ്ടാവില്ലെന്നും യു.എ.ഇ അധികൃതർ അറിയിച്ചു.
Next Story
