Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനി​ന​വ് മ​ല​യാ​ളം...

നി​ന​വ് മ​ല​യാ​ളം ഷോ​ര്‍ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ല്‍

text_fields
bookmark_border
നി​ന​വ് മ​ല​യാ​ളം ഷോ​ര്‍ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ല്‍
cancel

അ​ബൂ​ദ​ബി: നി​ന​വ് സാം​സ്‌​കാ​രി​ക വേ​ദി അ​ബൂ​ദ​ബി സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് നി​ന​വ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ മ​ല​യാ​ളം ഷോ​ര്‍ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ല്‍-​സീ​സ​ണ്‍ 2 (എ​ന്‍.​ഐ.​എ​ഫ്.​എ​ഫ് സീ​സ​ണ്‍ 2) പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം മ​ല​യാ​ളി സ​മാ​ജ​ത്തി​ല്‍ ന​ട​ന്നു.

സ​മാ​ജം പ്ര​സി​ഡ​ന്റ് റ​ഫീ​ഖ് ക​യ​ന​യി​ല്‍ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. ഡോ. ​മീ​ര ജ​യ​ശ​ങ്ക​ര്‍ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. ച​ട​ങ്ങി​ല്‍ സ​മാ​ജം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​യു. ഇ​ര്‍ഷാ​ദ്, വൈ​സ് പ്ര​സി​ഡ​ന്റ് രേ​ഖി​ന്‍ സോ​മ​ന്‍, ട്ര​ഷ​റ​ർ അ​ജാ​സ് അ​പ്പാ​ട​ത്ത്, മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, നി​ന​വ് സാം​സ്‌​കാ​രി​ക വേ​ദി പ്ര​സി​ഡ​ന്റ് മ​ഹേ​ഷ്, സെ​ക്ര​ട്ട​റി ദീ​പ​ക്, ഫി​ലിം ഫെ​സ്റ്റി​വ​ല്‍ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ കെ.​വി. ബ​ഷീ​ര്‍, ക​ണ്‍വീ​ന​ര്‍ അ​ജി​ത് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. മ​ത്സ​രം ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തും. ഷോ​ര്‍ട്ട് ഫി​ലി​മു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ര്‍ 10. വി​വ​ര​ങ്ങ​ള്‍ക്കാ​യി ninavusv@gmail.com, 00971505913876, 00971502737406.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Short Film FestivalNinav Malayalam Short Film Festival
News Summary - Ninav Malayalam Short Film Festival
Next Story