Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചെണ്ടമേളത്തിലെ താരമായി നിനവ്
text_fieldsbookmark_border
കമോൺ കേരള ഉദ്ഘാടന പരിപാടിയിൽ ചെണ്ടമേളക്കാർക്കൊപ്പം നിനവ്
ഷാര്‍ജ: ഏഴാമത് കമോണ്‍ കേരള ഉദ്ഘാടന ചടങ്ങിനത്തെിയവരുടെ മനം നിറച്ച് ചെണ്ടമേള സംഘത്തിലെ നാല് വയസ്സുകാരന്. വിശിഷ്ടാതിഥകളുടെ സ്വീകരണ വേളയില്‍ ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളിലെ കെ.ജി വിദ്യാര്‍ഥി നിനവ് ആണ് ചെണ്ടവാദ്യവുമായി മുതിര്‍ന്നവര്‍ക്കൊപ്പം അതിഥികളെ സ്വീകരിക്കാനത്തെിയത്. ദുബൈയിലുള്ള ഉജ്ജ്വല്‍-ഷൈനി ദമ്പതികളുടെ മകനാണ് നിനവ്. താനും ഭാര്യയും നാട്ടില്‍ നിന്ന് ചെണ്ടമേളം അഭ്യസിച്ചവരാണെന്ന് ഉജ്ജ്വല്‍ പറഞ്ഞു. ഒഴിവ് ദിവസങ്ങളില്‍ യു.എ.ഇയില്‍ ‘അഖണ്ട’ ട്രൂപ്പിനൊപ്പം ചെണ്ടമേളം ചെയ്തുവരുന്നു.
Next Story

