Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിലമ്പൂർ സ്വദേശി അബൂദബിയിൽ മരിച്ചു

text_fields
bookmark_border
narayan-kuttty
cancel

അബൂദബി: ഹൃദയ സ്തംഭനം മൂലം മലയാളി അബൂദബിയിൽ നിര്യാതനായി. മലപ്പുറം നിലമ്പൂരിനടുത്ത് പോത്ത്കല്ല് ഉപ്പടയിലെ നാരായണൻകുട്ടി (60) ആണ് അബൂദബി ശൈഖ് ഖലീഫ ആശുപത്രിയിൽ മരണപ്പെട്ടത്. അബൂദബി ഖാലിദിയയിൽ അറബി വീട്ടിലെ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. 

പരേതരായ രാമൻകുട്ടിയുടെയും ഉണ്ണൂലിയുടെയും മകനാണ്. ഭാര്യ: സുശീല. മക്കൾ: സംഗീത, സൗമ്യ, ശാരിക.  മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലയക്കുന്നതിന് അബൂദബി ഇന്ത്യൻ ഇസ്​ലാമിക് സ​െൻറർ -കെ.എം.സി.സി പ്രവർത്തകർ ശ്രമം നടത്തി വരികയാണ്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nilambur Native dead in Abudhabi -Gulf News
Next Story