Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അടുത്ത ആഗോള സർക്കാർ ഉച്ചകോടി 2024 ഫെബ്രുവരി 12 മുതൽ
text_fieldsbookmark_border
ദുബൈ: ആഗോള സർക്കാർ ഉച്ചകോടി ദുബൈയിൽ സമാപിച്ചതിന് പിന്നാലെ അടുത്ത വർഷത്തെ ഉച്ചകോടിയുടെ തീയതിയും പ്രഖ്യാപിച്ചു. 2024 ഫെബ്രുവരി 12 മുതൽ 14 വരെയായിരിക്കും ഉച്ചകോടി. ഇതു സംബന്ധിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അധികൃതർക്ക് നിർദേശം നൽകി. ഉച്ചകോടിയുടെ പത്താം എഡിഷൻ ബുധനാഴ്ചയാണ് സമാപിച്ചത്. 150 രാജ്യങ്ങളിൽ നിന്ന് 10,000 പ്രതിനിധികളാണ് പങ്കെടുത്തത്. 80 കരാറുകളും ഒപ്പുവെച്ചു. വിവിധ രാജ്യങ്ങളിലെ 20 ഭരണത്തലവന്മാരും 250 മന്ത്രിമാരും പങ്കെടുത്തു.
Next Story

