Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപുതുവര്‍ഷം പിറന്നതു...

പുതുവര്‍ഷം പിറന്നതു ചരിത്രമെഴുതി

text_fields
bookmark_border
പുതുവര്‍ഷം പിറന്നതു ചരിത്രമെഴുതി
cancel

ദുബൈ: ലോകം പുതിയ വർഷത്തിലേക്ക്​ കാലെടുത്തു വെക്കവെ യു.എ.ഇ പുതു നേട്ടങ്ങളിലേക്കാണ്​ കുതിപ്പു നടത്തിയത്​. 2018 വർഷത്തെ രാഷ്​ട്രം സ്വാഗതം ചെയ്​തതു തന്നെ ഗിന്നസ്​ റെക്കോർഡിലേറിക്കൊണ്ടാണ്​. ഒരു കെട്ടിടത്തിൽ നടക്കുന്ന ഏറ്റവും വലിയ ലൈറ്റ്​ ആൻറ്​ സൗ​ണ്ട്​ ഷോ ഒരുക്കിയ ബുർജ്​ ഖലീഫയിലെ ലൈറ്റ്​ അപ്​ ദുബൈ ഗിന്നസ്​ പ്രകാ​ശത്തോടെ വിരിഞ്ഞപ്പോൾ ലോകത്തെ ഏറ്റവും വലിയ വെടിക്കെ​െട്ടാരുക്കിയാണ്​ റാസൽ ഖൈമ ഗിന്നസ്​ നേട്ടം സ്വന്തമാക്കിയത്​. ദുബൈ ഫെസ്​റ്റിവൽ സിറ്റി, ബുർജുൽ അറബ്​, ഷാർജ അൽ മജാസ്​, കസബ, അബൂദബി എന്നിവിടങ്ങളിലെല്ലാം മനസിന്​ നിറം പകരുന്ന വർണാഭമായ വിരുന്നുകളുണ്ടായിരുന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newyeargulf newsmalayalam news
News Summary - newyear-uae-gulf news
Next Story