Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപു​തു​വ​ർ​ഷ അ​വ​ധി:...

പു​തു​വ​ർ​ഷ അ​വ​ധി: ഡി.​എ​ച്ച്.​എ ആ​രോ​ഗ്യകേ​ന്ദ്ര​ങ്ങ​ളു​ടെ  പ്ര​വ​ർ​ത്ത​ന സ​മ​യം

text_fields
bookmark_border
പു​തു​വ​ർ​ഷ അ​വ​ധി: ഡി.​എ​ച്ച്.​എ ആ​രോ​ഗ്യകേ​ന്ദ്ര​ങ്ങ​ളു​ടെ  പ്ര​വ​ർ​ത്ത​ന സ​മ​യം
cancel

ദു​ബൈ: പു​തു​വ​ർ​ഷ അ​വ​ധി ദി​ന​ങ്ങ​ളി​ലെ ദു​ബൈ ആ​രോ​ഗ്യ അ​തോ​റി​റ്റി (ഡി.​എ​ച്ച്.​എ) ​ആ​ശു​പ​ത്രി​ക​ളു​ടെ​യും ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ന സ​മ​യം പ്ര​ഖ്യാ​പി​ച്ചു. ഡി​സം​ബ​ർ 31, ജ​നു​വ​രി ഒ​ന്ന്​ തീ​യ​തി​ക​ളി​ൽ ആ​ശു​പ​ത്രി​ക​ളും ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളും  ഷി​ഫ്​​റ്റു​ക​ൾ പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കും. ആ​വ​ശ്യ​മാ​യ ഏ​തു സാ​ഹ​ര്യ​ത്തി​ലും വൈ​ദ്യ പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്​  ഡോ​ക്​​ട​ർ​മാ​രും ആ​രോ​ഗ്യ വി​ദ​ഗ്​​ധ​രും ഉ​ണ്ടാ​വും. അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ൾ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും മു​ഴു​വ​ൻ സ​മ​യ​വും പ്ര​വ​ർ​ത്തി​ക്കും. ദു​ബൈ, റാ​ശി​ദ്, ല​ത്തീ​ഫ ആ​ശു​പ​ത്രി​ക​ളി​ലെ ക്ലി​നി​ക്കു​ക​ൾ​ക്ക്​ ര​ണ്ടു ദി​വ​സ​വും അ​വ​ധി​യാ​ണ്. 

അ​ൽ ബ​ർ​ഷ, നാ​ദ​ൽ ഹ​മ​ർ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും. എ​ന്നാ​ൽ മ​റ്റ്​ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ മു​ട​ങ്ങും. മെ​ഡി​ക്ക​ൽ ഫി​റ്റ്​​ന​സ്​ കേ​ന്ദ്ര​ങ്ങ​ൾ, ത​ലാ​സീ​മി​യ സെ​ൻ​റ​ർ, ദു​ബൈ ഫി​സി​യോ​തെ​റാ​പ്പി- റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ൻ​റ​ർ, ദു​ബൈ ഗൈ​ന​ക്കോ​ള​ജി-​ഫെ​ർ​ട്ടി​ലി​റ്റി സെ​ൻ​റ​ർ ദു​ബൈ ഡ​യ​ബ​റ്റി​ക്​​സ്​ സെ​ൻ​റ​ർ എ​ന്നി​വ അ​വ​ധി​യാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 800 342  എ​ന്ന  ഡി.​എ​ച്ച്.​എ ഹോ​ട്ട്​​ലൈ​ൻ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newyeargulf newsmalayalam news
News Summary - newyear-uae-gulf news
Next Story