Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വടകര എന്‍.ആര്.ഐ ഫോറം ഭാരവാഹികള്‍
text_fieldsbookmark_border
ഇക്ബാല്‍ ചെക്യാട്, റമല് നാരായണൻ, മുഹമ്മദ് ഏറാമല
ദുബൈ: വടകര എന്‍.ആര്.ഐ ഫോറം ദുബൈ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തില്‍ ഇ.കെ. ദിനേശന് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ പ്രഭാഷകനും ചരിത്രകാരനുമായ പി. ഹരീന്ദ്രനാഥിനെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
പി. ഹരീന്ദ്രനാഥ്, ഭാസ്കരന് കല്ലാച്ചി, പ്രേമാനന്ദന്, പുഷ്പജന്‍ എന്നിവര്‍ സംസാരിച്ചു. മനോജ് കെ.വി സ്വാഗതവും അഡ്വ. മുഹമ്മദ് സാജിദ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ഇക്ബാല്‍ ചെക്യാട് (പ്രസി), റമല് നാരായണന് (ജന. സെക്ര.), മുഹമ്മദ് ഏറാമല (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

