Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റഫീഖ് പട്ലക്ക് സ്നേഹാദരം
text_fieldsbookmark_border
റഫീഖ് പട്ലക്ക് എം.എ. അബൂബക്കർ ഉപഹാരം നൽകുന്നു
അബൂദബി: പൊതു പ്രവർത്തന രംഗത്ത് നിറസാന്നിധ്യമായ റഫീഖ് പട്ലക്ക് മുഷ്രിക് ക്രിക്കറ്റ് ക്ലബ് (എം.സി.സി) അബൂദബി ആദരമർപ്പിച്ചു. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ജുനൈദ് അബ്ബാസ് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി കാഞ്ഞങ്ങാട് വൈസ് പ്രസിഡന്റ് മുനീർ പാലായി ഉദ്ഘാടനം നിർവഹിച്ചു. വ്യവസായ പ്രമുഖൻ എം.എ. അബൂബക്കർ റഫീഖ് പട്ലയെ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ നിസാം അഡ്ക്കം, ഡാനിഷ്, സാലി കാഞ്ഞങ്ങാട്, സുമേഷ് എന്നിവർ സംബന്ധിച്ചു. ശാനിഫ് ചെർക്കള നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

