Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ൽ​മ​ദീ​ന അ​ബൂ​ദ​ബി...

അ​ൽ​മ​ദീ​ന അ​ബൂ​ദ​ബി കേ​ക്ക് ഡി​സൈ​ൻ മ​ത്സ​രം

text_fields
bookmark_border
അ​ൽ​മ​ദീ​ന അ​ബൂ​ദ​ബി കേ​ക്ക് ഡി​സൈ​ൻ മ​ത്സ​രം
cancel
camera_alt

അൽമദീന അബൂദബി കേക്ക് ഡിസൈൻ മത്സരത്തിലെ വിജയികൾ

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി​യി​ലെ പ്ര​മു​ഖ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഗ്രൂ​പ്പാ​യ അ​ൽ​മ​ദീ​ന അ​ബൂ​ദ​ബി ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ‘ബേ​ക്ക് ക്രി​സ്മ​സ്‌ 2023’ എ​ന്ന പേ​രി​ൽ കേ​ക്ക് ഡി​സൈ​ൻ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രി​ൽ​നി​ന്നു തി​ര​ഞ്ഞെ​ടു​ത്ത​വ​രെ പ​​ങ്കെ​ടു​പ്പി​ച്ച്​ ന​ട​ത്തി​യ മ​ത്സ​രം വൈ​വി​ധ്യ​മാ​ർ​ന്ന ഡി​സൈ​ൻ​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. പ്ര​ശ​സ്ത കു​ക്ക​റി താ​രം ജു​മാ​ന ഖാ​ദ​രി, അ​നു മാ​ജി​ദ എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യ മ​ത്സ​ര​ത്തി​ൽ, ഫ​സീ​ല നൗ​ഷാ​ദ്, ത​ൻ​വീ​ർ ബാ​നു, സം​ഗീ​ത ഇ​റാ​ണ്ടി എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി. അ​ൽ​മ​ദീ​ന അ​ബൂ​ദ​ബി ഡ​യ​റ​ക്ട​ർ ഷ​ഹ​ബാ​സ് സ​ലാം, അ​സി​സ്റ്റ​ന്‍റ്​ ജ​ന​റ​ൽ മാ​നേ​ജ​ർ ഷ​ഫീ​ഖ് ഹ​മീ​ദ്, ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ ല​ക്കി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabi
Next Story