Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​ർ.​എ​സ്.​സി യൂ​ത്ത്...

ആ​ർ.​എ​സ്.​സി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​യ ന​ട​ത്തി

text_fields
bookmark_border
ആ​ർ.​എ​സ്.​സി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​യ ന​ട​ത്തി
cancel
camera_alt

ഷാ​ർ​ജ അ​ൽ വ​ഹ്ദ സെ​ക്ട​ർ ‘യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​യ’

ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ്


ഷാ​ർ​ജ: ആ​ർ.​എ​സ്.​സി ദേ​ശീ​യ ക​മ്മി​റ്റി ന​ട​ത്തി​വ​രു​ന്ന ‘യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​യ’​യു​ടെ ഭാ​ഗ​മാ​യി ഷാ​ർ​ജ അ​ൽ വ​ഹ്ദ സെ​ക്ട​റി​ലെ ‘യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​യ’ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ് അ​ൽ ന​ഹ്ദ ഫാ​മി​ലി റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്നു. ആ​ദൂ​ർ ത​ങ്ങ​ൾ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​സ്‌​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​എ​സ്.​എ​ഫ് ദേ​ശീ​യ സെ​ക്ര​ട്ട​റി ഉ​ബൈ​ദു​ല്ല സ​ഖാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഹ്മ​ദ് മു​ഷ്താ​ഖ് ഖാ​സി​മി പ്ര​മേ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹു​സ്നു മു​ബാ​റ​ക്​ അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. അ​ഡ്വ. ഷൗ​ക്ക​ത്ത് സു​റൈ​ജി സ​ഖാ​ഫി സ​ർ​വേ അ​വ​ത​ര​ണം നി​ർ​വ​ഹി​ച്ചു. ഷ​ഫീ​ഖ് സ​ഖാ​ഫി സ്വാ​ഗ​ത​വും അ​ശ്റ​ഫ് സു​റൈ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rscSharjah.
Next Story