Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപുതുവത്സര അവധി:...

പുതുവത്സര അവധി: അജ്​മാനിൽ കൂടുതൽ ബസുകൾ

text_fields
bookmark_border
പുതുവത്സര അവധി: അജ്​മാനിൽ കൂടുതൽ ബസുകൾ
cancel

അ​ജ്മാ​ന്‍: പു​തു​വ​ത്സ​ര അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് അ​ജ്മാ​ന്‍ ഗ​താ​ഗ​ത വ​കു​പ്പ് ബ​സ് സ​ര്‍വി​സു​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​പ്പി​ക്കു​ന്നു.ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വ​ര്‍ധി​ച്ച ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി.

ഇ​ന്റേ​ണ​ൽ, എ​ക്‌​സ്‌​റ്റേ​ണ​ൽ ലൈ​നു​ക​ളി​ൽ ട്രി​പ്പു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തും ഈ ​അ​വ​സ​ര​ത്തി​ൽ അ​തോ​റി​റ്റി​യു​ടെ പ​ദ്ധ​തി​യി​ലു​ണ്ടെ​ന്ന് പ​ബ്ലി​ക് ട്രാ​ൻ​സ്‌​പോ​ർ​ട്ട് ആ​ൻ​ഡ് ലൈ​സ​ൻ​സി​ങ് കോ​ർ​പ​റേ​ഷ​ൻ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എ​ൻ​ജി. സാ​മി അ​ലി അ​ൽ ജ​ല്ലാ​ഫ് പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക റൂ​ട്ടു​ക​ളാ​യ അ​ൽ ജ​ർ​ഫ്, വ്യാ​വ​സാ​യി​ക മേ​ഖ​ല, അ​ൽ ഹ​മീ​ദി​യ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വൈ​കു​ന്നേ​രം ര​ണ്ടു മ​ണി മു​ത​ൽ രാ​ത്രി 11 വ​രെ കൂ​ടു​ത​ല്‍ ബ​സു​ക​ള്‍ സ​ര്‍വി​സ് ന​ട​ത്തും.

എ​മി​റേ​റ്റി​ന് പു​റ​ത്തേ​ക്കു​ള്ള സ​ര്‍വി​സു​ക​ളാ​യ സെ​ന്റ​ർ പോ​യ​ന്റ് മെ​ട്രോ ലൈ​ൻ, ഷാ​ർ​ജ ലൈ​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്കും അ​ധി​ക സ​ർ​വി​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് അ​ജ്മാ​ന്‍ ഗ​താ​ഗ​ത വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New YearAjmanBusHoliday
News Summary - New Year Holiday: More Buses in Ajman
Next Story