Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപു​തു​വ​ർ​ഷാ​ഘോ​ഷം:...

പു​തു​വ​ർ​ഷാ​ഘോ​ഷം: ഷാ​ർ​ജ പൊ​ലീ​സ് 162 പ​ട്രോ​ളി​ങ് യൂ​നി​റ്റു​ക​ൾ വി​ന്യ​സി​ക്കും

text_fields
bookmark_border
പു​തു​വ​ർ​ഷാ​ഘോ​ഷം: ഷാ​ർ​ജ പൊ​ലീ​സ് 162 പ​ട്രോ​ളി​ങ് യൂ​നി​റ്റു​ക​ൾ വി​ന്യ​സി​ക്കും
cancel

ഷാ​ർ​ജ: പു​തു​വ​ത്സ​ര രാ​വി​ൽ റോ​ഡു​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ഷാ​ർ​ജ​യി​ൽ ഉ​ട​നീ​ളം 162 പ​ട്രോ​ൾ യൂ​നി​റ്റു​ക​ൾ വി​ന്യ​സി​ക്കു​മെ​ന്ന് പൊ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് ബ്രി​ഗേ​ഡി​യ​ർ അ​ബ്​​ദു​ല്ല മു​ബാ​റ​ക് ബി​ൻ അ​മ​ർ പ​റ​ഞ്ഞു.

എ​ല്ലാ സ്‌​ക്വ​യ​റു​ക​ളും ഇ​ന്‍റ​ർ​സെ​ക്‌​ഷ​നു​ക​ളും ഇ​ന്‍റേ​ണ​ൽ, എ​ക്‌​സ്‌​റ്റേ​ണ​ൽ റോ​ഡു​ക​ളും സു​ര​ക്ഷി​ത​മാ​ക്കാ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ ട്രാ​ഫി​ക് ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ഷാ​ർ​ജ​യി​ലെ എ​മ​ർ​ജ​ൻ​സി, ക്രൈ​സി​സ് ആ​ൻ​ഡ് ഡി​സാ​സ്റ്റ​ർ ടീം ​പു​റ​പ്പെ​ടു​വി​ച്ച പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​ൻ പൊ​ലീ​സ് മേ​ധാ​വി പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കാ​നും വി​ദ​ഗ്ധ​മാ​യി കൈ​കാ​ര്യം ചെ​യ്യാ​നും ഓ​പ​റേ​ഷ​ൻ റൂം ​സ​ജ്ജ​മാ​ണ്. തി​ര​ക്കും അ​പ​ക​ട​ങ്ങ​ളും ഒ​ഴി​വാ​ക്കു​ന്ന​തി​ന് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്കാ​നും ട്രാ​ഫി​ക് നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​നും അ​ദ്ദേ​ഹം പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjah police
News Summary - New Year celebration: Sharjah Police to deploy 162 patrolling units
Next Story