Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇസ്​ലാമിക്​...

ഇസ്​ലാമിക്​ അഫയേഴ്​സിന്​ പുതിയ വെബ്​സൈറ്റ്​

text_fields
bookmark_border
ഇസ്​ലാമിക്​ അഫയേഴ്​സിന്​ പുതിയ വെബ്​സൈറ്റ്​
cancel

ദു​ബൈ: ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഓ​ഫ്​ ഇ​സ്​​ലാ​മി​ക്​ അ​ഫ​യേ​ഴ്​​സ്​ ആ​ൻ​ഡ്​ ചാ​രി​റ്റ​ബ്​​ൾ ആ​ക്ടി​വി​റ്റീ​സ്​ ദു​ബൈ​യി​ൽ​ പു​തി​യ വെ​ബ്​​സൈ​റ്റ്​ ലോ​ഞ്ച്​ ചെ​യ്തു. സെ​വ​ൻ സ്റ്റാ​ർ നി​ല​വാ​ര​ത്തി​ലു​ള്ള സ​വി​ശേ​ഷ​ത​ക​​ളോ​ടെ നി​ർ​മി​ച്ച വെ​ബ്​​സൈ​റ്റി​ന്‍റെ ഉ​ദ്​​ഘാ​ട​നം അ​ൽ മം​സാ​റി​ലെ ഡി​പ്പാ​ർ​ട്​​മെ​ന്‍റി​ന്‍റെ ആ​സ്ഥാ​ന​ത്ത്​ ഇ​സ്​​ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ഹ​മ​ദ് ശൈ​ഖ്​ അ​ഹ​മ്മ​ദ് അ​ൽ ശൈ​ബാ​നി നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ജു​മൈ​രി, ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ സ​പ്പോ​ർ​ട്ട് സെ​ക്‌​ട​ർ എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ലി ബി​ൻ സാ​യി​ദ് അ​ൽ ഫ​ലാ​സി, മോ​സ്‌​ക് അ​ഫ​യേ​ഴ്‌​സ് സെ​ക്ട​ർ എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഡോ. ​ഹം​ദ അ​ഹ​മ്മ​ദ് അ​ൽ മു​ഹൈ​രി, ഇ​സ്‌​ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് സെ​ക്ട​ർ എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ (ആ​ക്ടി​ങ്), കൂ​ടാ​തെ നി​ര​വ​ധി നേ​താ​ക്ക​ൾ, മാ​നേ​ജ​ർ​മാ​ർ, വ​കു​പ്പ്ത​ല ക​ൺ​സ​ൽ​ട്ട​ന്‍റു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ എ​ളു​പ്പ​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ്​ വെ​ബ്​​സൈ​റ്റി​ന്‍റെ രൂ​പ​ക​ൽ​പ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:websiteIslamic Affairs
News Summary - New website for Islamic Affairs
Next Story