റാക് കെ.എം.സി.സിക്ക് പുതിയ സംസ്ഥാന കമ്മിറ്റി
text_fieldsറസാഖ് ചെനക്കല്‍, റാഷിദ് തങ്ങള്‍, താജുദ്ദീന് മര്‍ഹബ
റാസല്‍ഖൈമ: റാക് കെ.എം.സി.സിക്ക് പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. റസാഖ് ചെനക്കല്‍ (പ്രസി.), അറഫാത്ത് അണങ്കൂര്‍, അക്ബര്‍ രാമപുരം, ഹനീഫ പാനൂര്‍, അയൂബ് കോയക്കന്‍, റഹീം കാഞ്ഞങ്ങാട്, നാസര്‍ പൊന്മുണ്ടം, അസീസ് പേരോട് (വൈ. പ്രസി.), റാഷിദ് തങ്ങള്‍ (ജന.സെക്ര.), താജുദ്ദീന് മര്‍ഹബ (ട്രഷ.), അബ്ദുല്‍കരീം വെട്ടം, മൂസ കുനിയില്‍, നിയാസ് മുട്ടുങ്ങല്‍, സിദ്ദീഖ് തലക്കടത്തൂര്‍, ഹുസൈന് കൂളിയാട്ട്, അസൈനാര്‍ കോഴിച്ചെന, അസീസ് കൂടല്ലൂര്‍ (ജോ.സെക്ര.) എന്നിവരാണ് പുതിയ ഭാരവാഹികള്‍. റിട്ടേണിങ് ഓഫിസര്‍ സൂപ്പി പത്തിരിപ്പറ്റ, നിരീക്ഷകന് അബു ചിറക്കല്‍ എന്നിവര്‍ യോഗം നിയന്ത്രിച്ചു. സി.വി. അബ്ദുറഹ്മാന്, ബഷീര്‍കുഞ്ഞ് എന്നിവര്‍ സംസാരിച്ചു. നാസര്‍ പൊന്മുണ്ടം സ്വാഗതവും റസാഖ് ചെനക്കല്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

